Jump to content

"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:

'''പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മലബാറിലെ തീരപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ പോർച്ചുഗീസുകാരുടെ കടന്നാക്രമണം നിമിത്തം ഭൂരിപക്ഷം മുസ്ലീങ്ങൾ ഉൾപ്പെടുന്ന മലബാർ ജനതയിൽ ചില കുടുംബങ്ങൾ എടവണ്ണ പോലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എടവണ്ണയുടെ വക്കത്തുള്ള കോലോത്തും പാറയ്ക്ക് ചേർന്നുള്ള സ്ഥലത്തുണ്ടായിരുന്ന കോവിലകവും ക്ഷേത്രവും , ഒതായി പ്രദേശത്ത് നിലവിലുണ്ടായിരുന്ന ക്ഷേത്രവും എല്ലാം നാല് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഹൈന്ദവ നാകരികയുടെ അവശിഷ്ടങ്ങളാണ്. ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു നിർമ്മിച്ച റോഡുകളുടെ ശൃംഖല പ്രസിദ്ധമാണ്. അതിലെ പ്രധാന റോഡുകൾ എടവണ്ണയിലൂടെ കടന്നുപോകുന്നുണ്ട്.'''

'''എടവണ്ണ പഞ്ചായത്ത് പരമ്പരാഗതമായ ഒരു കാർഷിക ഗ്രാമമാണ്. ഈ പ്രദേശം മലയും കുന്നുകളും താഴ്വരകളും വയലുകളും പുഴകളും തോടുകളും കൊണ്ട് അനുഗ്രഹീതമായപ്രദേശമാണ്.ഇവിടെ പരമ്പരാഗതമായി നെൽകൃഷി വ്യാപകമായിചെയ്തിരുന്നു. 1890ൽ മലപ്പുറം സ്വദേശിയായ കുണ്ടെങ്ങാടൻ അഹമ്മദ് പണ്ഡിതർ ഒരു ഓട്ഫാക്ടറി ആരംഭിച്ചുകൊണ്ട് എടവണ്ണയിൽ വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചു. ഇന്ന് നിരവധി വ്യവസായ സംരംഭങ്ങൾ നിലവിലുണ്ട്.'''
'''1961ൽ ചമ്പക്കുത്ത് പ്രവർത്തനമാരംഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ പൊതുജന ആരോഗ്യ സ്ഥാപനം. എന്നാൽ വിപുലമായ ഒരു പൊതുജന ആരോഗ്യ സംവിധാനം തന്നെ ഇടവണ്ണ പഞ്ചായത്തിൽ നിലവിലുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുസുൽത്താന്റെ മലബാർ പടയോട്ട ത്തോടെയാണ് എടവണ്ണയിൽ റോഡുകൾ നിലവിൽ വന്നത്. അക്കാലങ്ങളിൽ പ്രധാനമായും ജലഗ താഗതമായിരുന്നു ജനങ്ങൾ ആശ്രയിച്ചിരുന്നത്. 1930കളുടെ ആരംഭത്തിൽ അറക്കൽ ചെറിയ മുഹമ്മദ് ആദ്യമായി ആരംഭിച്ച ബസ് സർവീസോടെ റോഡ് ഗതാഗതത്തിന് തുടക്കം കുറിച്ചു.1995 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സീ തി ഹാജി സ്മാരക പാലം എടവണ്ണയുടെ ഗതാഗത ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്.'''

=== '''എടവണ്ണയുടെ പ്രത്യേകതകൾ''' ===
=== '''എടവണ്ണയുടെ പ്രത്യേകതകൾ''' ===
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056214" എന്ന താളിൽനിന്ന് ശേഖരിച്ചത്