"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:03, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Sajini.k.k (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 45: | വരി 45: | ||
പ്രമാണം:IMG 20240117 135554.jpg|അംഗനവാടി | പ്രമാണം:IMG 20240117 135554.jpg|അംഗനവാടി | ||
</gallery> | </gallery> | ||
== '''സാമ്പത്തിക മേഖല''' == | |||
'''സാമ്പത്തിക രംഗത്തു മുന്നോട്ട് കുത്തിക്കാനും മുണ്ടേങ്ങര എന്ന കൊച്ചു ഗ്രാമത്തെ പുറംലോകമറിയാനും സഹായിച്ച ഘടകങ്ങളിൽ ഒന്നാണ് കൊളപ്പാട് പ്രദേശത്തെ ഗ്രാനൈറ്റ് നിക്ഷേപവും ഗ്രാനൈറ്റ് കമ്പനിയും .വലിയ ഗ്രാനൈറ്റ് പാറകൾ വലിയ ക്രൈൻ ഉപയോഗിച്ചു കമ്പനിയിലെത്തിക്കുകയും മെഷീൻ ഉപയോഗിച്ചു പാളികളാക്കി പോളിഷ് ചെയ്യുകയും ചെയ്തു വിൽപ്പനക്ക് ഒരുക്കുന്നു .ഈ സംരംഭം മുണ്ടേങ്ങരയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് .''' |