Jump to content
സഹായം

"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വടക്കുപടിഞ്ഞാറുഭാഗത്ത് കരുനാഗപ്പള്ളി നഗരസഭയും, വടക്കുകിഴക്കുഭാഗത്ത് തൊടിയൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് തൊടിയൂർ, തെവലക്കര പഞ്ചായത്തുകളും, തെക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും ചവറ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് പന്മന പഞ്ചായത്ത് അതിരുകൾ.വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചവറ ബ്ളോക്കിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള രണ്ടാമത്തെ പഞ്ചായത്താണ് പന്മന. അതേസമയം ഇതേ ബ്ളോക്കിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുമാണിത്. 16.85 ചതുരശ്രകിലോമീറ്ററാണ് പന്മന പഞ്ചായത്തിന്റെ വിസ്തൃതി. ഒരു ചതുരശ്രകിലോമീറ്ററിൽ 3000-ത്തിനടുത്താണ് ഇവിടുത്തെ ജനസാന്ദ്രത. അപൂർവ്വ ധാതുമണൽ കൊണ്ടു സമ്പുഷ്ടമാണ് ഈ പ്രദേശം. ടൈറ്റാനിയം പിഗ്മെന്റ് ഫാക്ടറിയെന്ന വൻകിട വ്യവസായസ്ഥാപനം ഈ പഞ്ചായത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കയർ നിർമ്മാണവും സമുദ്രോൽപ്പന്ന കയറ്റുമതിയുമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യതൊഴിൽപ്രധാന പൊതുസ്ഥാപനങ്ങൾ.

== പ്രധാന പൊതുസ്ഥാപനങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055867" എന്ന താളിൽനിന്ന് ശേഖരിച്ചത്