"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:18, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 1: | വരി 1: | ||
= മുണ്ടത്തിക്കോട് = | = മുണ്ടത്തിക്കോട് = | ||
മുണ്ടത്തിക്കോട് തികച്ചും കാർഷിക അന്തരീഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരുപോലെ ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഒരു നാട്ടുപ്രമാണിയായിരുന്ന പാതിരിക്കോട്ടുനായർ അന്നത്തെ നാടുവാഴിയുടെയും നമ്പിക്കുറ്റുക്കാരുടെയും എട്ടുവിടരുടെയും സഹായസഹകരണങ്ങളോടെ നിർമ്മിച്ച ചിരപൂരാതനമായ ഒരു ക്ഷേത്രമാണ് പാതിരിക്കോട്ടുക്കാവ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച ഊരാളന്മാർക്കും നാടുവാഴികളും നമ്പിക്കുറ്റുക്കാരും വെളിച്ചപ്പാടും തമ്മിൽ നടന്നതായിപ്പറയുന്ന വഴക്ക്. അമ്പലം കൈമോശം വന്നു. പഴക്കു മൂർദ്ധന്യത്തിലെത്തിയപ്പോൾ മദ്ധ്യസ്ഥന്മാർ മുഖാന്തരം, പുതുരുത്തി പല്ലിക്കാട്ടുമനയ്‌ക്കലേക്കു അമ്പലം മുക്തിയാറെഴുതിക്കൊടുക്കേണ്ടിയും വന്നു അവർക്ക്. വൈകി വന്ന ബുദ്ധിയിൽ കലഹംനിർത്തി ഒത്തുതീർപ്പിലെത്തിയ ഊരാളന്മാർ അമ്പലം തിരിച്ചു വാങ്ങാൻ ഒരു വിഫല ശ്രമം നടത്താതിരുന്നില്ല. ഊരായ്മക്കാരും നമ്പ്യാന്മാരും വെളിച്ചപ്പാടും തമ്മിലുണ്ടായ മത്സരത്തിന്റെ അനന്തരഫലമായി, അമ്പലം സർക്കാർ ഏറ്റെടുത്തു. | മുണ്ടത്തിക്കോട് തികച്ചും കാർഷിക അന്തരീഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരുപോലെ ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഒരു നാട്ടുപ്രമാണിയായിരുന്ന പാതിരിക്കോട്ടുനായർ അന്നത്തെ നാടുവാഴിയുടെയും നമ്പിക്കുറ്റുക്കാരുടെയും എട്ടുവിടരുടെയും സഹായസഹകരണങ്ങളോടെ നിർമ്മിച്ച ചിരപൂരാതനമായ ഒരു ക്ഷേത്രമാണ് പാതിരിക്കോട്ടുക്കാവ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച ഊരാളന്മാർക്കും നാടുവാഴികളും നമ്പിക്കുറ്റുക്കാരും വെളിച്ചപ്പാടും തമ്മിൽ നടന്നതായിപ്പറയുന്ന വഴക്ക്. അമ്പലം കൈമോശം വന്നു. പഴക്കു മൂർദ്ധന്യത്തിലെത്തിയപ്പോൾ മദ്ധ്യസ്ഥന്മാർ മുഖാന്തരം, പുതുരുത്തി പല്ലിക്കാട്ടുമനയ്‌ക്കലേക്കു അമ്പലം മുക്തിയാറെഴുതിക്കൊടുക്കേണ്ടിയും വന്നു അവർക്ക്. വൈകി വന്ന ബുദ്ധിയിൽ കലഹംനിർത്തി ഒത്തുതീർപ്പിലെത്തിയ ഊരാളന്മാർ അമ്പലം തിരിച്ചു വാങ്ങാൻ ഒരു വിഫല ശ്രമം നടത്താതിരുന്നില്ല. ഊരായ്മക്കാരും നമ്പ്യാന്മാരും വെളിച്ചപ്പാടും തമ്മിലുണ്ടായ മത്സരത്തിന്റെ അനന്തരഫലമായി, അമ്പലം സർക്കാർ ഏറ്റെടുത്തു. |