"ജി എച് എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:43, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ഭൂമിശാസ്ത്രം
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:24009 NCC cadets.jpeg|thumb|]] | |||
[[പ്രമാണം:24009 SSLC STUDENTS 2023-24.jpeg|thumb|]] | |||
[[പ്രമാണം:24009 SPORTS THAARANGAL.jpeg|thumb|]] | |||
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. | ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിൽ കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ എരുമപ്പെട്ടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. | |||
==ചെറുച്ചക്കിച്ചോല== | ==ചെറുച്ചക്കിച്ചോല== | ||
വരി 19: | വരി 24: | ||
# ചാത്തൻചിറ-കാഞ്ഞിരക്കോട് | # ചാത്തൻചിറ-കാഞ്ഞിരക്കോട് | ||
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് എരുമപ്പെട്ടി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ വ്യാപകമായി കാണപ്പെടുന്നു.വെട്ടുകൽ മടകളും ചിലയിടങ്ങളിൽ ഉണ്ട്. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ എന്നിവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു. | ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് എരുമപ്പെട്ടി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ വ്യാപകമായി കാണപ്പെടുന്നു.വെട്ടുകൽ മടകളും ചിലയിടങ്ങളിൽ ഉണ്ട്. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ എന്നിവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു. | ||
== പൈതൃകസമ്പത്ത് == | == പൈതൃകസമ്പത്ത് == | ||
വരി 25: | വരി 61: | ||
[[പ്രമാണം:NELLUVAI DHANWHANTHARI TEMPLE.jpeg|thumb|നെല്ലുവായ് ധന്വന്തരി ക്ഷേത്രം]] | [[പ്രമാണം:NELLUVAI DHANWHANTHARI TEMPLE.jpeg|thumb|നെല്ലുവായ് ധന്വന്തരി ക്ഷേത്രം]] | ||
[[പ്രമാണം:Danwanthari wicki.jpeg|thumb|ധന്വന്തരി ക്ഷേത്രം]] | |||
കേരളത്തിലെ ആയുർവ്വേദ വൈദ്യന്മാരുടെ ആരാധനാമൂർത്തിയാണ് ധന്വന്തരി ദേവൻ. കേരളത്തിലെ ഏറ്റവും പുരാതനമായ ധന്വന്തരി ക്ഷേത്രവും മറ്റ് ധന്വന്തരി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രവുമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം. | കേരളത്തിലെ ആയുർവ്വേദ വൈദ്യന്മാരുടെ ആരാധനാമൂർത്തിയാണ് ധന്വന്തരി ദേവൻ. കേരളത്തിലെ ഏറ്റവും പുരാതനമായ ധന്വന്തരി ക്ഷേത്രവും മറ്റ് ധന്വന്തരി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രവുമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം. | ||
വരി 33: | വരി 70: | ||
* എരുമപ്പെട്ടി സേക്രെറ്റ് ഹാർട്ട് ഫെറോന പള്ളി | * എരുമപ്പെട്ടി സേക്രെറ്റ് ഹാർട്ട് ഫെറോന പള്ളി | ||
[[പ്രമാണം:24009 forane church erumapetty.jpg |thumb| | [[പ്രമാണം:24009 forane church erumapetty.jpg |thumb|സേക്രെറ്റ് ഹാർട്ട് ഫെറോന പള്ളി]] | ||
1896 ൽ മാർച്ച് 9 ന് സ്ഥാപിതമായി. | 1896 ൽ മാർച്ച് 9 ന് സ്ഥാപിതമായി. | ||
വരി 49: | വരി 92: | ||
* '''കെ എൻ നമ്പീശൻ''' --- സാംസ്കാരിക നായകൻ,പൊതു പ്രവർത്തകൻ | * '''കെ എൻ നമ്പീശൻ''' --- സാംസ്കാരിക നായകൻ,പൊതു പ്രവർത്തകൻ | ||
* '''എൻ കെ ശേഷൻ''' ---- മുൻ ധനകാര്യ മന്ത്രി | * '''എൻ കെ ശേഷൻ''' ---- മുൻ ധനകാര്യ മന്ത്രി | ||
സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.1969 മുതൽ 1970 വരെയുള്ള കാലയളവിൽ സി .അച്യുതമേനോൻ മന്ത്രി സഭയിൽ ധനകാര്യ മന്ത്രി ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ കാലത്താണ്കെ.എസ്.എഫ്.ഇ . പ്രവർത്തനം ആരംഭിച്ചത് . | സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.1969 മുതൽ 1970 വരെയുള്ള കാലയളവിൽ സി .അച്യുതമേനോൻ മന്ത്രി സഭയിൽ ധനകാര്യ മന്ത്രി ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ കാലത്താണ്കെ.എസ്.എഫ്.ഇ . പ്രവർത്തനം ആരംഭിച്ചത് .Voice of india ജീവചരിത്രം | ||
വരി 61: | വരി 138: | ||
== പൊതുസ്ഥാപനങ്ങൾ == | |||
* പഞ്ചായത്ത് കോടതി | |||
* പോലീസ് സ്റ്റേഷൻ | |||
* ഗവ: ഐ.ടി.ഐ എരുമപ്പെട്ടി | |||
* ഗവ: പ്രീമെട്രിക് ഹോസ്റ്റൽ | |||
* ഗവ മൃഗാശുപത്രി | |||
[[പ്രമാണം:24009 police station erumapetty.jpg | thumb | right|പോലീസ് സ്റ്റേഷൻ ]] | |||
* ഗവ.ലോവർ പ്രൈമറി സ്കൂൾ | * ഗവ.ലോവർ പ്രൈമറി സ്കൂൾ | ||
* ഗവ. ഹയർ സെക്കണ്ടറി സ്കൂൾ | * ഗവ. ഹയർ സെക്കണ്ടറി സ്കൂൾ | ||
[[പ്രമാണം:24009 ente gramam T hall.jpg|thumb|T hall]] | |||
[[പ്രമാണം:24009 Erumapetti school.jpg|thumb|Erumapetti school]] | [[പ്രമാണം:24009 Erumapetti school.jpg|thumb|Erumapetti school]] | ||
[[പ്രമാണം:24009 GHS Erumapetty.jpg|thumb|ജി.എച്ച്.എസ്.എസ്.എരുമപ്പെട്ടി പ്രധാനകെട്ടിടം ]] | [[പ്രമാണം:24009 GHS Erumapetty.jpg|thumb|ജി.എച്ച്.എസ്.എസ്.എരുമപ്പെട്ടി പ്രധാനകെട്ടിടം ]] | ||
വരി 74: | വരി 159: | ||
* തപാലാപ്പീസ് | * തപാലാപ്പീസ് | ||
* ഖാദി പ്രസ്ഥാനം | * ഖാദി പ്രസ്ഥാനം | ||
[[പ്രമാണം:24009 khadibhavan.jpg | thumb | left | | [[പ്രമാണം:24009 khadibhavan.jpg | thumb | left | ഖാദി ഭവൻ ]] | ||
[[പ്രമാണം:24009 khadi weaving unit.jpg |thumb| | [[പ്രമാണം:24009 khadi weaving unit.jpg |thumb| നെയ്ത്തു തറി ]] | ||
[[പ്രമാണം:24009 GOV HOSPITAL.jpg|thumb|സർക്കാർ ആശുപത്രി]] | |||
[[പ്രമാണം:24009-ITI.jpg|thumb|സർക്കാർ ഐ.ടി.ഐ]] | |||
[[പ്രമാണം:24009 prematric hostel ..jpg|നടുവിൽ|ലഘുചിത്രം|prematric hostel]] | |||
[[പ്രമാണം:24009-post office.jpg|thumb|പോസ്റ്റ് ഓഫീസ്]] | |||
[[പ്രമാണം:24009 Veterinary hospital..jpg|ലഘുചിത്രം|മൃഗാശുപത്രി]] | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:24009 khadibhavan.jpg|ലഘുചിത്രം| | [[പ്രമാണം:24009 khadibhavan.jpg|ലഘുചിത്രം|ഖാദി ഭവൻ ]] | ||
[[പ്രമാണം:24009 nature.jpg|thumb|left|ഗ്രാമദൃശ്യം ]] | [[പ്രമാണം:24009 nature.jpg|thumb|left|ഗ്രാമദൃശ്യം ]] | ||
[[പ്രമാണം:24009 ente gramam SIB.jpg|thumb|south indian bank]] | |||
[[പ്രമാണം:24009 Entegramam Erumapetty.jpg|thumb|എരുമപ്പെട്ടി ഗ്രാമം]] |