"എച്ച് ഐ എം യു പി എസ് കൽപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് ഐ എം യു പി എസ് കൽപ്പറ്റ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:32, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വന ഭംഗിയുടെ ആധികാരികതയിൽ തിളങ്ങി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2800 അടി ഉയരത്തിൽ നിൽക്കുന്ന വയനാട് എന്നും ഏവർക്കും ആകർഷണമാണ്. കുടിയേറ്റങ്ങളുടെ കഥകൾ പാടും മുമ്പുതന്നെ തുടങ്ങിയ ശാന്തിയുടെയും മനോഹാരിതയുടെയും പൊൻ വർണ്ണങ്ങൾ വിളയിച്ച നാട്, വയനാട്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ധീരന്മാരുടെ മണ്ണ്.ചരിത്രം സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു ജനതയുടെ സ്വതസിദ്ധമായ ശൈലി പിന്തുടരുന്ന ദൈവത്തിന്റെ നാട്. വയനാടിന്റെ റാണിയെന്ന വിശേഷിപ്പിക്കാവുന്ന കൽപ്പറ്റയുടെ ഉള്ളകങ്ങളിൽ മാനുഷിക ജീവിതത്തിന്റെ പരിണാമ കഥകൾ ഉറഞ്ഞുകിടക്കുന്നു ണ്ടാവും. ചാലി പുഴയിൽ നിന്നും കൽപ്പറ്റയെന്ന മഹാ നഗരമായി മാറാൻ കുതിക്കുന്ന കൽപ്പറ്റ യുടെ വികസന വീഥികളിൽ ജന കൂട്ടായ്മയുടെ എഴുതിപ്പിടിപ്പിക്കാത്ത പരിശ്രമങ്ങളുണ്ട്. നെയ്ത്തു സംഘങ്ങൾ തമ്പടിച്ചിരുന്ന പുഴയുടെ തീരത്ത് നിന്നാവാം കൽപ്പറ്റ എന്ന വയനാടൻ വാണിയുടെ പദയാത്ര തുടങ്ങിയത്. | * വന ഭംഗിയുടെ ആധികാരികതയിൽ തിളങ്ങി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2800 അടി ഉയരത്തിൽ നിൽക്കുന്ന വയനാട് എന്നും ഏവർക്കും ആകർഷണമാണ്. കുടിയേറ്റങ്ങളുടെ കഥകൾ പാടും മുമ്പുതന്നെ തുടങ്ങിയ ശാന്തിയുടെയും മനോഹാരിതയുടെയും പൊൻ വർണ്ണങ്ങൾ വിളയിച്ച നാട്, വയനാട്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ധീരന്മാരുടെ മണ്ണ്.ചരിത്രം സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു ജനതയുടെ സ്വതസിദ്ധമായ ശൈലി പിന്തുടരുന്ന ദൈവത്തിന്റെ നാട്. വയനാടിന്റെ റാണിയെന്ന വിശേഷിപ്പിക്കാവുന്ന കൽപ്പറ്റയുടെ ഉള്ളകങ്ങളിൽ മാനുഷിക ജീവിതത്തിന്റെ പരിണാമ കഥകൾ ഉറഞ്ഞുകിടക്കുന്നു ണ്ടാവും. ചാലി പുഴയിൽ നിന്നും കൽപ്പറ്റയെന്ന മഹാ നഗരമായി മാറാൻ കുതിക്കുന്ന കൽപ്പറ്റ യുടെ വികസന വീഥികളിൽ ജന കൂട്ടായ്മയുടെ എഴുതിപ്പിടിപ്പിക്കാത്ത പരിശ്രമങ്ങളുണ്ട്. നെയ്ത്തു സംഘങ്ങൾ തമ്പടിച്ചിരുന്ന പുഴയുടെ തീരത്ത് നിന്നാവാം കൽപ്പറ്റ എന്ന വയനാടൻ വാണിയുടെ പദയാത്ര തുടങ്ങിയത്. | ||
കൈനാട്ടി മുതൽ പുളിയാർമല (അന്ന് ആലം തട്ട ) വരെയുള്ള പ്രദേശമായിരുന്നു യഥാർത്ഥത്തിൽ കൽപ്പറ്റ. 'കൽപ്പേട്ട ' - കല്ലിന്റെ സങ്കേതം എന്ന കന്നഡ വാക്കിൽ നിന്നുമാണ് കൽപ്പറ്റ എന്ന് പരിണമിച്ചത്. 'വണ്ടി പ്പേട്ട ' എന്നായിരുന്നു ഇന്നത്തെ നഗരസഭ ബസ് സ്റ്റാൻന്റ് പരിസരം അറിയപ്പെട്ടിരുന്നത്. കർണ്ണാടകയിൽ നിന്നും വന്ന ചരക്ക് കാളവണ്ടികളുടെ താവളമായിരുന്നു ഇവിടം. കൽപ്പറ്റ 'ചുങ്ക' ത്തിന് ആ പേർ വന്നതിനു പിന്നിലുമുണ്ട് കഥ. ബ്രിടീഷുകാർ ആ ഭാഗത്തായിരുന്നു ഷെഡ് കെട്ടി ചുങ്കം പിരിച്ചിരുന്നത്. പിണങ്ങോട് റോഡിലേക്ക് തിരിയുന്ന വലതു വശത്തായിരുന്നു പിരിവുപുര. | കൈനാട്ടി മുതൽ പുളിയാർമല (അന്ന് ആലം തട്ട ) വരെയുള്ള പ്രദേശമായിരുന്നു യഥാർത്ഥത്തിൽ കൽപ്പറ്റ. 'കൽപ്പേട്ട ' - കല്ലിന്റെ സങ്കേതം എന്ന കന്നഡ വാക്കിൽ നിന്നുമാണ് കൽപ്പറ്റ എന്ന് പരിണമിച്ചത്. 'വണ്ടി പ്പേട്ട ' എന്നായിരുന്നു ഇന്നത്തെ നഗരസഭ ബസ് സ്റ്റാൻന്റ് പരിസരം അറിയപ്പെട്ടിരുന്നത്. കർണ്ണാടകയിൽ നിന്നും വന്ന ചരക്ക് കാളവണ്ടികളുടെ താവളമായിരുന്നു ഇവിടം. കൽപ്പറ്റ 'ചുങ്ക' ത്തിന് ആ പേർ വന്നതിനു പിന്നിലുമുണ്ട് കഥ. ബ്രിടീഷുകാർ ആ ഭാഗത്തായിരുന്നു ഷെഡ് കെട്ടി ചുങ്കം പിരിച്ചിരുന്നത്. പിണങ്ങോട് റോഡിലേക്ക് തിരിയുന്ന വലതു വശത്തായിരുന്നു പിരിവുപുര. |