Jump to content
സഹായം

"എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പുലിയൂർക്കോണം  പള്ളിക്കൽ =
= പുലിയൂർക്കോണം  പള്ളിക്കൽ =
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ മടവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുലിയൂർക്കോണം.

[[ പ്രമാണം:42457 school entrance.jpg|thumb|എന്റെ സ്കൂൾ  എന്റെ ഗ്രാമം ]]

വരി 6: വരി 10:

കൃഷിഭൂമികൾ കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം.ഗ്രാമ വാസികളുടെ പ്രധാന ഉപജീവന മാർഗം കൃഷിയും ചെറിയ സംരംഭകളുമാണ്.നാനാമതസ്ഥരും താമസിയ്ക്കുന്ന ഇടം.കലകളെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് ഈ ഗ്രാമത്തിലുള്ളവർ.സംഗീതം ,നൃത്തം ,വാദ്യോപകരണ പരിശീലനം, ഇവയ്‌ക്കെല്ലാം പ്രാവീണ്യമുള്ള  വ്യക്തികൾ ഈ ഗ്രാമത്തിലുണ്ട്.ചിത്ര രചന , പാഴ്വസ്തുക്കൾ കൊണ്ട് ഉത്പന്ന നിർമാണം എന്നിവയിൽ പ്രാവീണ്യമുള്ളവരും ഈ സ്കൂളിലെ കൂട്ടികളാണ്.തൊട്ടടുത്തായി തന്നെ പുലിയൂർക്കോണം എൽ പി സ്കൂളും സ്ഥിതിചെയ്യുന്നത് .മടവൂർ എന്ന സ്ഥലത്തു മറ്റൊരു എൽ പി സ്കൂളും ഹൈസ്കൂളും സ്ഥിതിചെയുന്നു.

[[പ്രമാണം:42457 village.jpg|thumb|ഗ്രാമഭംഗി]]
[[വർഗ്ഗം:42457]]
[[വർഗ്ഗം:Ente gramam]]
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054377...2056296" എന്ന താളിൽനിന്ന് ശേഖരിച്ചത്