Jump to content

"സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1877-ല് ഏങ്ങണ്ടിയൂര്‍ ഇടവകക്കാരുടെ മേല്നോട്ടത്തില് മാത്രമായി നടന്നുവന്നിരുന്ന ഒരു കുടിപ്പള്ളിക്കുടം.1910-ല് പള്ളിക്ക് കൈമാറി. അതോടെ ഇതിന്റെ  സംരക്ഷണച്ചുമതല  ഇടവകപ്പള്ളി  ഏറ്റെടുത്തു. 1912-ല് നാലാം ക്ലാസ്സിനും 1913-ല് അഞ്ചാം ക്ലാസ്സിനും  ആണ്ക്കുട്ടികള്ക്കുമാത്രമായി മദ്രാസ്  ഗവണ് മെന്റില് നിന്നും അംഗീകാരം കിട്ടി. 1917-ല് ഈ  എല്    പി  സ്ക്കുള്  അപ് ഗ്രേഡ് ചെയ്തുകൊണ്ടൂള്ള അംഗീകാരം കിട്ടി.  1943-ല് ഫാ.ജോണ് ചിറമ്മല് ഈ ഇടവകയിലെ വികാരിയായി സ്ഥാനമേറ്റെടുക്കുന്നതോടെ ഈ  വിദ്യാലയത്തിന്റെ  കാലഘട്ടം ആരംഭിക്കുകയായിരുന്നു.ബ. അച്ചനും സേവന തല് പ്പ്രരായ ചില  ഇടവകക്കാരും ചേര്ന്ന് ഇവിടെയൊരു മിഡില് സ്ക്ക്ള് അനുവദിച്ചു കിട്ടാനുള്ള ശ്രമങ്ങള്  ആരംഭിച്ചു. 1946-ല് ശ്രി. വി. ജെ. ജോണ് മാസ്റ്റര്  പ്രഥമ  ഹെഡ് മാസ്റ്ററായി  ഫോര്ത്ത് ഫോറം ആരംഭിച്ചപ്പോള് മിഡില് സ്ക്കുള് ഒരു ഹൈസ്ക്കുള്  അംഗീകരിച്ചു കൊണ്ടൂള്ള  ഉത്തരവും സര്ക്കാരില് നിന്ന് കിട്ടി.
1877-ല് ഏങ്ങണ്ടിയൂര്‍ ഇടവകക്കാരുടെ മേല്നോട്ടത്തില് മാത്രമായി നടന്നുവന്നിരുന്ന ഒരു കുടിപ്പള്ളിക്കുടം.1910-ല് പള്ളിക്ക് കൈമാറി. അതോടെ ഇതിന്റെ  സംരക്ഷണച്ചുമതല  ഇടവകപ്പള്ളി  ഏറ്റെടുത്തു. 1912-ല് നാലാം ക്ലാസ്സിനും 1913-ല് അഞ്ചാം ക്ലാസ്സിനും  ആണ്ക്കുട്ടികള്ക്കുമാത്രമായി മദ്രാസ്  ഗവണ് മെന്റില് നിന്നും അംഗീകാരം കിട്ടി. 1917-ല് ഈ  എല്    പി  സ്ക്കുള്  അപ് ഗ്രേഡ് ചെയ്തുകൊണ്ടൂള്ള അംഗീകാരം കിട്ടി.  1943-ല് ഫാ.ജോണ് ചിറമ്മല് ഈ ഇടവകയിലെ വികാരിയായി സ്ഥാനമേറ്റെടുക്കുന്നതോടെ ഈ  വിദ്യാലയത്തിന്റെ  കാലഘട്ടം ആരംഭിക്കുകയായിരുന്നു.ബ. അച്ചനും സേവന തല് പ്പ്രരായ ചില  ഇടവകക്കാരും ചേര്ന്ന് ഇവിടെയൊരു മിഡില് സ്ക്ക്ള് അനുവദിച്ചു കിട്ടാനുള്ള ശ്രമങ്ങള്  ആരംഭിച്ചു. 1946-ല് ശ്രി. വി. ജെ. ജോണ് മാസ്റ്റര്  പ്രഥമ  ഹെഡ് മാസ്റ്ററായി  ഫോര്ത്ത് ഫോറം ആരംഭിച്ചപ്പോള് മിഡില് സ്ക്കുള് ഒരു ഹൈസ്ക്കുള്  അംഗീകരിച്ചു കൊണ്ടൂള്ള  ഉത്തരവും സര്ക്കാരില് നിന്ന് കിട്ടി. 1971-ല് ഫാ. ആന്റണി ഐനിക്കല്  മാനേജരായിരിക്കുബോഴാണ് ത്രിശ്ശുര് അതിരുപതയിലെ കത്തോലിക്കാ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/20541" എന്ന താളിൽനിന്ന് ശേഖരിച്ചത്