"ജി.യു.പി.എസ് ക്ലാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:28, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024→പ്രമുഖ വ്യക്തികൾ
(ചെ.) (→ക്ലാരി എടരിക്കോട്) |
(ചെ.) (→പ്രമുഖ വ്യക്തികൾ) |
||
വരി 10: | വരി 10: | ||
== '''പ്രമുഖ വ്യക്തികൾ''' == | == '''പ്രമുഖ വ്യക്തികൾ''' == | ||
'''അയ്യപ്പൻ വൈദ്യർ''' | |||
മലപ്പുറത്തെ കേളിക്കാടൻ വൈദ്യരുടെ മകനാണ് അയ്യപ്പൻ വൈദ്യർ. പാണക്കാട്ടെ തങ്ങൾ കുടുംബങ്ങളിൽ തലമുറകളായി മർമ്മചികിത്സ ചെയ്തിരുന്നത് കേളിക്കാടൻ വൈദ്യ കുടുംബമാണ്. തലമുറകളുടെ ദേശാന്തരപ്രയണത്തിൽ അയ്യപ്പൻ വൈദ്യർ കോട്ടക്കൽ ചങ്കുവെട്ടിയിൽ എത്തിച്ചേർന്നു.ആധുനിക വൈദ്യശാസ്ത്രം ശക്തിപ്പെട്ടിട്ടില്ലാത്ത പഴയകാലത്ത് ഒടിവും ചതവും മുറിവും മെല്ലാം മർമ്മ ചികിത്സക്കാരുടെ അടിയന്തിരധർമ്മമായിരുന്നുവന്നു അയ്യപ്പൻ വൈദ്യർ പറഞ്ഞിരുന്നു. , പട്ടാള ജീവിതത്തിന് ശേഷം 1956 ലാണ് മലപ്പുറത്ത് പാരമ്പര്യയ ചികിത്സയാരംഭിച്ചതു. ആയുർവേദ ചികിത്സാ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ഇടപിച്ചിട്ടുണ്ട് ഈ ചികിത്സാലയം. | |||
== ചിത്രശാല == | == ചിത്രശാല == |