Jump to content
സഹായം

"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പൂഞ്ഞാർ എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പൂഞ്ഞാർ എന്റെ ഗ്രാമം ==
== പൂഞ്ഞാർ ഗ്രാമം ==
പൂഞ്ഞാർ ഗ്രാമം കോട്ടയം ജില്ലയിലെ തീക്കോയി, തിടനാട്, ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന മനോഹര ഗ്രാമമാണ്. മധുര പാണ്ഡ്യവംശത്തിൽപ്പെട്ട ഒരു രാജകുടുംബത്തിന്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു ഇത്. ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്നു വിശ്വസിക്കുന്നു . മാർത്താണ്ഡവർമ്മ തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ പൂഞ്ഞാർ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. പാണ്ഡ്യരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട്‌ വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ചതാണ്‌ ഈ രാജ്യം.
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053204" എന്ന താളിൽനിന്ന് ശേഖരിച്ചത്