Jump to content
സഹായം

"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
history
(ചെ.) (history)
(ചെ.) (history)
 
വരി 20: വരി 20:
എടത്തിരുത്തി ഗ്രാമത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്ന വിശുദ്ധ അന്നായുടെ നാമധേയത്തിലുള്ള കന്യാസ്ത്രീമഠത്തിനോട് ചേർന്ന് Management ന്  കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് അതിലൊന്ന്.
എടത്തിരുത്തി ഗ്രാമത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്ന വിശുദ്ധ അന്നായുടെ നാമധേയത്തിലുള്ള കന്യാസ്ത്രീമഠത്തിനോട് ചേർന്ന് Management ന്  കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് അതിലൊന്ന്.
[[പ്രമാണം:Old school Picture.jpg|ലഘുചിത്രം|Old St.Anne's School]]
[[പ്രമാണം:Old school Picture.jpg|ലഘുചിത്രം|Old St.Anne's School]]
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി എം സി സന്യാസിനി സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സ് ആണ്. കഴിഞ്ഞ 119 വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സംസ്ഥാനതലത്തിൽ നിന്നു തുടങ്ങി ജില്ല ഉപജില്ല പഞ്ചായത്ത് തലത്തിൽ നിന്നുവരെ അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി എം സി സന്യാസിനി സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സ് ആണ്. കഴിഞ്ഞ 119 വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സംസ്ഥാനതലത്തിൽ നിന്നു തുടങ്ങി ജില്ല ഉപജില്ല പഞ്ചായത്ത് തലത്തിൽ നിന്നുവരെ അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.1906 ൽ Elementry എന്ന പേരിൽ യു.പി സ്കൂൾ ആരംഭിച്ചപ്പോൾ, നാട്ടുകാർ പെൺകുട്ടികളുടെ പഠനകളരിയായി ഈ സ്കൂളിനെ കണ്ടു.
1906 ൽ എലിമെâറി സ്കൂൾ എന്ന പേരിൽ യു.പി സ്കൂൾ ആരംഭിച്ചപ്പോൾ, നാട്ടുകാർ പെൺകുട്ടികളുടെ പഠനകളരിയായി ഈ സ്കൂളിനെ കണ്ടു.
 
'''എടത്തിരുത്തി ഗ്രാമപഞ്ചായത്തിന് അക്ഷരത്തിളക്കം നൽകുന്ന വിദ്യാലയങ്ങൾChuloor AAILPS'''
 
=== Chuloor LPS ===
 
=== Edathiruthy West SNV LPS ===
 
=== Edathiruthy South SNV LPS ===
 
=== Kuttamangalam AMLPS ===
 
=== Painoor NLPS ===
 
=== Perumpadappa AMLPS ===
 
=== Chenthrappinni PMM UPS ===
 
=== Edathurithy RCUPS ===
 
=== Edathiruthy St. Annes CUPS ===
 
=== Perumpadappa East UPS ===
 
=== Perumpadappa SRV UPS ===
 
=== Perumpadappa LPS ===
 
=== Edathiruthy St. Anne's GHS ===
 
=== Chenthrappinni HSS ===
 
=== Chamakkala Mappila HSS ===

'''കൃഷിയും ജനജീവിതവും'''
'''കൃഷിയും ജനജീവിതവും'''
 
[[പ്രമാണം:Edathiruthy 111.jpg|ലഘുചിത്രം|krishi]]
എടത്തിരുത്തിയുടെ കാർഷിക ചരിത്രം പരിശോധിച്ചാൽ നെല്ല്, തെങ്ങ്, കവുങ്ങ് എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്ന വിളകൾ. ഈ നാടിന്റെ ഗ്രാമാന്തരീക്ഷം ഞാറ്റു  കൊയ്ത്തു പാട്ടിന്റെയും  ഈരടികളാൽ അന്തരീക്ഷം എന്നും മുഖരിതമായിരുന്നു. നാട്ടികഫർക്കയുടെ നെല്ലറയെന്നു പ്രഖ്യാതമായ ഈ ഗ്രാമത്തിൽ പൈനൂർ പാടവും, എടത്തിരുത്തി പാടവും, മാണിയന്താഴം പാടവും നോക്കത്താദൂരത്തോളം ഇടക്ക് തുരുത്തുകളുമായി വിസ്തൃതമായി കിടന്നിരുന്ന  പാടശേഖരങ്ങളായിരുന്നു. ചതുപ്പു സ്ഥലങ്ങളോ, മറ്റു പാഴ് ഭൂമിയോ ഇല്ലാതിരുന്നതുകൊണ്ട് കാർഷികാഭിവൃദ്ധിക്കുവേണ്ടി പരമാവധി ചൂഷണം ചെയ്യാൻ ഇവിടെയുള്ള  കർഷകസമൂഹത്തെ സഹായിക്കും വിധം തോടുകളും ജലാശയങ്ങളും നിറഞ്ഞ മനോഹര ഗ്രാമമായിരുന്നു ഇത്.

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053192" എന്ന താളിൽനിന്ന് ശേഖരിച്ചത്