Jump to content
സഹായം

"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
history
(ചെ.) (history)
(ചെ.) (history)
വരി 10: വരി 10:
[[പ്രമാണം:Ende gramam 2.jpg|ലഘുചിത്രം|Ayyappan Kavu Kshethram]]

എടത്തിരുത്തി എന്ന പ്രദേശത്തിന് ഈ പേര് നേടിക്കൊടുത്ത അയ്യപ്പൻകാവ് ക്ഷേത്രം പുരാതനകാലത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പരശു രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും പുരാതനമായ ഒരു ക്ഷേത്രമാണിത്. സാധാരണയായി ക്ഷേത്രങ്ങളിൽ അച്ഛനെയും മകനെയും മുഖാമുഖ മാണ് പ്രതിഷ്ഠിക്കാറുള്ളത്. എന്നാൽ പതിവിന് വിപരീതമായി അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ അച്ഛനെ ഇടതുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടില്ല. ശ്രീപരശുരാമനാൽ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഇങ്ങനെ പ്രതിഷ്ഠിച്ചതെന്ന് പറയുന്നു. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ട് ഇടത്ത് ഇരുത്തി എന്നർത്ഥത്തിൽ ഇടത്തിരുത്തിയെന്നും പിന്നീട് അത് വഴി മാറി എടത്തിരുത്തി ആയെന്നുമാണ് ഒരു ഐതിഹ്യം.

[[പ്രമാണം:Ende gramam3.jpg|ലഘുചിത്രം|Edathuruthi]]
മധ്യത്തിൽ വിശാലമായ നെൽവയലുകളും കിഴക്കും പടിഞ്ഞാറും മണൽത്തിട്ടകളുമായിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. താരതമ്യേന ഉയർന്ന പാടത്ത് മണ്ണിട്ട് നികത്തി പുരയിടങ്ങളുണ്ടാക്കി. അങ്ങനെ നിരവധി പുരയിടങ്ങൾക്കിടയിൽ മണ്ണിട്ട് തൂർത്ത് ഇടതൂർത്ത് എടത്തൂർത്ത് എടത്തിരുത്തി എന്നുമായി പരിണമിച്ചു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്. ഈ വാദങ്ങളെ ശക്തമാക്കുന്ന രീതിയിൽ ഇപ്പോഴും പല ഔദ്യോഗിക രേഖകളിലും എടത്തിരുത്തിയെന്നും എടത്തുരുത്തിയെന്നും എഴുതി കാണുന്നുണ്ട്. ശരിയായ പേരിനെ ക്കുറിച്ച് ഇപ്പോഴും ആർക്കും ഒരു തർക്കവും ഇല്ല. ഇത് എടത്തിരുത്തി ജനതയുടെ സഹിഷ്ണതയാണ് ഉയർത്തിക്കാട്ടുന്നത്.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053133" എന്ന താളിൽനിന്ന് ശേഖരിച്ചത്