Jump to content
സഹായം

"സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് എന്നീ ചെറിയ പ്രദേശങ്ങൾ പണ്ടുതൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ചെറിയ കരകൾ കൂടിച്ചേർന്ന് ഏടവനക്കാട് ഉണ്ടായി എന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു.

==== ജീവിതോപാധി ====
* പ്രധാനജീവിതോപാധി മത്സ്യബന്ധനം തന്നെ. ചിലയിടങ്ങളിൽ വൈപ്പിൻ കരയിലാകമാനം കാണപ്പെടുന്നതുപോലെ പൊക്കാളി കൃഷിയും ഉണ്ട്.
* കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു
* കയറു നിർമ്മാണവും ഇവിടെ നിലനിന്നിരുന്നു.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053124" എന്ന താളിൽനിന്ന് ശേഖരിച്ചത്