Jump to content
സഹായം

"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
* അയ്യൻകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രം
* അയ്യൻകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രം


== ശ്രദ്ധേയരായ ആളുകൾ ==
== '''ശ്രദ്ധേയരായ ആളുകൾ''' ==
ഒ.എൻ.വി കുറുപ്പ് - പ്രശസ്തനായ മലയാള കവിയും ഗാനരചയിതാവും. 2007ലെ ജ്ഞാനപീഠപുരസ്കാര ജേതാവും.


വി. സാംബശിവൻ- കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനാണ് വി. സാംബശിവൻ. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു കഥ പ്രസംഗം എന്ന ജനകീയ കലയുടെ ഇതിവൃത്തം.
* '''ഒ.എൻ.വി കുറുപ്പ്''' - പ്രശസ്തനായ മലയാള കവിയും ഗാനരചയിതാവും. 2007ലെ ജ്ഞാനപീഠപുരസ്കാര ജേതാവും.
 
* '''വി. സാംബശിവൻ'''- കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനാണ് വി. സാംബശിവൻ. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു കഥ പ്രസംഗം എന്ന ജനകീയ കലയുടെ ഇതിവൃത്തം.
ബേബി ജോൺ- കേരള കിസിങ്ങർ എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. ചവറയിലെ പുരോഗമന പ്രസ്ഥാനങ്ങളെയൊക്കെ  ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യുനതിലേക്കു എത്തിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെയാണ്.
* '''ബേബി ജോൺ'''- കേരള കിസിങ്ങർ എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. ചവറയിലെ പുരോഗമന പ്രസ്ഥാനങ്ങളെയൊക്കെ  ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യുനതിലേക്കു എത്തിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെയാണ്.
 
* '''ചവറ പാറുക്കുട്ടി''' -കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി. പൊതുവെ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ്.
ചവറ പാറുക്കുട്ടി -കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി. പൊതുവെ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ്.
* '''അമ്പിളി ദേവി''' - മലയാളം സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ചവറയിൽ നിന്നുള്ള ഒരു കലാകാരിയാണ് അമ്പിളി ദേവി . 2005-ൽ മികച്ച നടിക്കുള്ള കേരളം സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.
 
അമ്പിളി ദേവി - മലയാളം സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ചവറയിൽ നിന്നുള്ള ഒരു കലാകാരിയാണ് അമ്പിളി ദേവി . 2005-ൽ മികച്ച നടിക്കുള്ള കേരളം സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053039" എന്ന താളിൽനിന്ന് ശേഖരിച്ചത്