Jump to content
സഹായം

"ജി എൽ പി എസ് മുക്കത്തുംകടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''== കടലുണ്ടി''' ==  ''''''കോഴിക്കോട് ജില്ലയിലെ ഫറോഖ് സബ്ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടലുണ്ടി മണ്ണൂർ വളവു. ഇവിടെയുള്ള ഒരു പ്രദേശമായ മുക്കത്തുകടവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ''''' ==
== '''== കടലുണ്ടി''' ==  ''''''കോഴിക്കോട് ജില്ലയിലെ ഫറോഖ് സബ്ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടലുണ്ടി മണ്ണൂർ വളവു. ഇവിടെയുള്ള ഒരു പ്രദേശമായ മുക്കത്തുകടവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ''''' ==
       <sub>ചരിത്രവും പ്രകൃതി സൗന്ദര്യവും കൈകോർത്ത ഗ്രാമമാണ് കടലുണ്ടി .പടിഞ്ഞാറു അറബിക്കടലും തെക്കു പശ്ചിമ ഘട്ടത്തിൽ നിന്നും ഉൽഭവിച്ച കടലുണ്ടിപുഴയും കിഴക്കു കടലുണ്ടിപുഴയുടെ കൈവഴികളും വടക്കു ചാലിയാരുമായി സന്ധിക്കുന്ന വടക്കുമ്പാട്  പുഴയും ബേപ്പൂർ പുഴയുമാണ്    അതിരുകൾ.                                                                                                                                                                                  രണ്ടാം നൂറ്റാണ്ടിൽ വിരചിതമായ പെരിപ്ലസ് എറിത്രിയൻ കടൽയാത്ര എന്ന ഗ്രന്ഥം കടലുണ്ടിയെ ഒരു തുറമുഖ പട്ടണമായി വിശേഷിപ്പിച്ചതായി കാണുന്നു. വില്ലിയം ലോഗന്റെ മലബാർ മാന്വലിൽ ക്രിസ്തവ വര്ഷം ആരംഭിക്കുന്നതിനു മുൻപ് മലബാർ തീരം പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നത് സൂചനയുണ്ട്. ഈ തീരത്തു കാണപ്പെട്ട അപൂർവ സസ്യജാലങ്ങളും ജന്തു വർഗ്ഗങ്ങളും ആണ് ഇന്ത്യയിലേക്കുള്ള സമുദ്ര ഗതാഗതത്തെയും വ്യാപാര ബന്ധങ്ങളെയും പരിപോഷിപ്പിച്ചത് .ചേര രാജാക്കന്മാരുടെ കാലത്തേ തുറമുഖ പട്ടണമായിരുന്ന തൊണ്ടിയാണ് പിൽക്കാലത്തു കടലുണ്ടിയായത് .കടലുണ്ടി അഴിമുഖത്തെ പാറക്കെട്ടുകൾക് മുകളിൽ ഒരു കൂറ്റൻ കരിങ്കൽ സ്തൂപം അടുത്തകാലം വരെ സ്ഥിതി ചെയ്തിരുന്നു. കപ്പലുകൾക് അഴിമുഖത്തേക്ക്പ്രവേശിക്കുന്നതിനുള്ള വഴികാട്ടിയായി ഈ സ്തൂപത്തിനു മുകളിൽ വെളിച്ചം വെച്ചിരുന്നു.തസ്തൂപത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകില സന്ദേശത്തിൽ പ്രതിപാദിക്കുന്ന പ്രസിദ്ധമായ വള്ളിയാർ നദി കടലുണ്ടിപ്പുഴ യാണത്രെ.വള്ളിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന കുന്നാണ് വല്ലിക്കുന്ന്.ഇത് പിന്നീട് വള്ളിക്കുന്നായി അറിയപ്പെടുന്നത്.  ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു തറക്കൂട്ടങ്ങളാണ് അക്കാലത്തു ഭരണം നടത്തിയിരുന്നത്. മണ്ണൂർ ശിവ ക്ഷേത്രവും പഴഞ്ചനുർ ശിവക്ഷേത്രവും കേന്ദ്രീകരിച്ചാണ് ഭരണം നടത്തിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വത്തിന്റേതായിരുന്നു. മാലിക് ദിനാറന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇസ്ലാം മത പ്രചാരണത്തിന് വന്ന അറബികൾ ആദ്യമായി സ്ഥാപിച്ച ഏതാനും പള്ളികളിൽ ഒന്ന് ചാലിയത്തെ പുഴക്കരപള്ളിയാണ് .                                                                                                                                              ടിപ്പു സുൽത്താൻ ഫറോക്കിൽ നിർമിച്ച കോട്ടയിലേക്ക് ചാലിയതു നിന്നും ഒരു ഗുഹയിലൂടെ എത്തിച്ചേരാൻ സാധിക്കും  .640 തോളം  .വർഷങ്ങൾക് മുൻപ് ഇബ്നുബത്തൂത്ത ചാലിയം കടലുണ്ടി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു .മനോഹരമായ ഒരു ചെറു പട്ടണമായിരുന്നു ചാലിയവും കടലുണ്ടിയും. അവിടുത്തെ ആളുകൾ പ്രധാനമായും നെയ്ത്തുകാരായിരുന്നുവെന്നും അവർ നെയ്യുന്ന വസ്ത്രങ്ങൾ അതീവ മനോഹരമായിരുന്നെനും തന്റെ സഞ്ചാരക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
       <sub>ചരിത്രവും പ്രകൃതി സൗന്ദര്യവും കൈകോർത്ത ഗ്രാമമാണ് കടലുണ്ടി .പടിഞ്ഞാറു അറബിക്കടലും തെക്കു പശ്ചിമ ഘട്ടത്തിൽ നിന്നും ഉൽഭവിച്ച കടലുണ്ടിപുഴയും കിഴക്കു കടലുണ്ടിപുഴയുടെ കൈവഴികളും വടക്കു ചാലിയാരുമായി സന്ധിക്കുന്ന വടക്കുമ്പാട്  പുഴയും ബേപ്പൂർ പുഴയുമാണ്    അതിരുകൾ.                                                                                                                                                                                  രണ്ടാം നൂറ്റാണ്ടിൽ വിരചിതമായ പെരിപ്ലസ് എറിത്രിയൻ കടൽയാത്ര എന്ന ഗ്രന്ഥം കടലുണ്ടിയെ ഒരു തുറമുഖ പട്ടണമായി വിശേഷിപ്പിച്ചതായി കാണുന്നു. വില്ലിയം ലോഗന്റെ മലബാർ മാന്വലിൽ ക്രിസ്തവ വര്ഷം ആരംഭിക്കുന്നതിനു മുൻപ് മലബാർ തീരം പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നത് സൂചനയുണ്ട്. ഈ തീരത്തു കാണപ്പെട്ട അപൂർവ സസ്യജാലങ്ങളും ജന്തു വർഗ്ഗങ്ങളും ആണ് ഇന്ത്യയിലേക്കുള്ള സമുദ്ര ഗതാഗതത്തെയും വ്യാപാര ബന്ധങ്ങളെയും പരിപോഷിപ്പിച്ചത് .ചേര രാജാക്കന്മാരുടെ കാലത്തേ തുറമുഖ പട്ടണമായിരുന്ന തൊണ്ടിയാണ് പിൽക്കാലത്തു കടലുണ്ടിയായത് .കടലുണ്ടി അഴിമുഖത്തെ പാറക്കെട്ടുകൾക് മുകളിൽ ഒരു കൂറ്റൻ കരിങ്കൽ സ്തൂപം അടുത്തകാലം വരെ സ്ഥിതി ചെയ്തിരുന്നു. കപ്പലുകൾക് അഴിമുഖത്തേക്ക്പ്രവേശിക്കുന്നതിനുള്ള വഴികാട്ടിയായി ഈ സ്തൂപത്തിനു മുകളിൽ വെളിച്ചം വെച്ചിരുന്നു.തസ്തൂപത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകില സന്ദേശത്തിൽ പ്രതിപാദിക്കുന്ന പ്രസിദ്ധമായ വള്ളിയാർ നദി കടലുണ്ടിപ്പുഴ യാണത്രെ.വള്ളിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന കുന്നാണ് വല്ലിക്കുന്ന്.ഇത് പിന്നീട് വള്ളിക്കുന്നായി അറിയപ്പെടുന്നത്.  ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു തറക്കൂട്ടങ്ങളാണ് അക്കാലത്തു ഭരണം നടത്തിയിരുന്നത്. മണ്ണൂർ ശിവ ക്ഷേത്രവും പഴഞ്ചനുർ ശിവക്ഷേത്രവും കേന്ദ്രീകരിച്ചാണ് ഭരണം നടത്തിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വത്തിന്റേതായിരുന്നു. മാലിക് ദിനാറന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇസ്ലാം മത പ്രചാരണത്തിന് വന്ന അറബികൾ ആദ്യമായി സ്ഥാപിച്ച ഏതാനും പള്ളികളിൽ ഒന്ന് ചാലിയത്തെ പുഴക്കരപള്ളിയാണ് .                                                                                                                                              ടിപ്പു സുൽത്താൻ ഫറോക്കിൽ നിർമിച്ച കോട്ടയിലേക്ക് ചാലിയതു നിന്നും ഒരു ഗുഹയിലൂടെ എത്തിച്ചേരാൻ സാധിക്കും  .640 തോളം  .വർഷങ്ങൾക് മുൻപ് ഇബ്നുബത്തൂത്ത ചാലിയം കടലുണ്ടി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു .മനോഹരമായ ഒരു ചെറു പട്ടണമായിരുന്നു ചാലിയവും കടലുണ്ടിയും. അവിടുത്തെ ആളുകൾ പ്രധാനമായും നെയ്ത്തുകാരായിരുന്നുവെന്നും അവർ നെയ്യുന്ന വസ്ത്രങ്ങൾ അതീവ മനോഹരമായിരുന്നെനും തന്റെ സഞ്ചാരക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.   ആധുനിക യന്ത്രങ്ങളെപ്പോലും വെല്ലുന്ന ചാലിയത്തെ മാപ്പിള ഖലാസികളുടെ മേയ്ക്കരുത് എന്നോ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. കടലുണ്ടി വാവുത്സവ കേന്ദ്രമായ പേടിയാട്ടു ഭഗവതി ക്ഷേത്രം കടലുണ്ടിയുടെ ദേശീയോത്സവമായ കടലുണ്ടി വാവുത്സവത്തിനു പ്രതീകമാണ്. കേരളത്തിൽ ക്ഷേത്രോത്സവങ്ങൾക് തുടക്കം കുറിക്കുന്നത് ഈ ഉത്സവത്തോടെയാണ്.. കുന്നിൻ ചരിവുകളും താഴ്വരങ്ങളും കടലോരങ്ങളും പുഴയോരങ്ങളും അഴിമുഖത്തെ ജൈവവൈവിധ്യങ്ങളും ദേശാടനക്കിളികളുടെ കളമൊഴികളും അസ്തമയക്കാഴ്ചകളും കണ്ടൽ സമൃദ്ധിയുടെ ഹരിതാഭയും കൊണ്ട് കടലുണ്ടി ഗ്രാമത്തെ മനോഹരമാക്കുന്നു .                                                                                         
=== പൊതുസ്ഥാപനങ്ങൾ ===
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052979" എന്ന താളിൽനിന്ന് ശേഖരിച്ചത്