Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
== '''<big>വിഴിഞ്ഞം ഹാർബർ  ഏരിയ</big>''' ==
== '''<big>വിഴിഞ്ഞം ഹാർബർ  ഏരിയ</big>''' ==
'''''<big>കേ</big>രളത്തിന്റെ തലസ്ഥാന നഗരിയായ  തിരുവനന്തപുരത്തുനിന്നും  നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ്  വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്.  തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തായാണ് ഈ പ്രദേശം നിലകൊള്ളുന്നത് .ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും കേവലം 550 മീറ്റർ അകലത്തിലാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .'''''<gallery>
''<big>കേ</big>രളത്തിന്റെ തലസ്ഥാന നഗരിയായ  തിരുവനന്തപുരത്തുനിന്നും  നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ്  വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്.  നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ അറുപത്തിമൂന്നാം വാർഡിലാണ് ഈ പ്രദേശം.തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തും ,ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും കേവലം 550 മീറ്റർ അകലത്തിലുമാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .''<gallery>
പ്രമാണം:44223 village orginal.jpg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയ ഒരു വിദൂര കാഴ്‌</u>'''ച്ച  
പ്രമാണം:44223 village orginal.jpg|'''''<u>വിഴിഞ്ഞം ഹാർബർ ഏരിയ ഒരു വിദൂര കാഴ്‌</u>'''ച്ച''
</gallery>
പ്രമാണം:44223 village eveing.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ സന്ധ്യ സമയത്തെ കാഴ്ച്ച</u>'''
പ്രമാണം:44223 village view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ പുലർക്കാല കാഴ്ച്ച</u>'''
പ്രമാണം:44223 village 2 view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ ഗ്രാമഭംഗി</u>'''
</gallery>''ഏകദേശം കാൽലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന ഈ പ്രദേശം നിലവിൽ പട്ടാണികോളനി ,മതിപ്പുറം ,മൈലാഞ്ചി കല്ല് ,താഴെവീട്ടുവിളാകം ,മേലെ വിളാകം ,വലിയപറമ്പ് ,കപ്പച്ചാല ,ചെറുമണൽ ,വലിയവിളമുസ്ലിം കോളനി ,ടൗൺഷിപ്പ് ,വടുവച്ചാൽ ,ചെമ്പവിളാകം ,റംസാൻകുളം എന്നിങ്ങനെയുള്ള ചെറു പ്രദേശങ്ങളാണ്.''


=== ചരിത്രം ===
=== ചരിത്രം ===
942

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052905" എന്ന താളിൽനിന്ന് ശേഖരിച്ചത്