"ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:57, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. | |||
[[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]] | [[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]] | ||
വരി 47: | വരി 47: | ||
'''ക്ഷേത്രങ്ങൾ''' | '''ക്ഷേത്രങ്ങൾ''' | ||
* വരവൂർ പാലയ്ക്കൽ ഭഗവതിക്ഷേത്രം (പാലക്കൽ വേല പെരുമ കേട്ട പൂരങ്ങളിൽ ഒന്നാണ്. വിദേശികളടക്കം നാനാ ഇടങ്ങളിൽനിന്നും ആളുകൾ വേല കാണാൻ എത്താറുണ്ട്. രണ്ടു വിഭാഗങ്ങളായി നടത്തുന്ന വെടികെട്ടു പ്രധാന ആകർഷണം ആണ്) | * വരവൂർ പാലയ്ക്കൽ ഭഗവതിക്ഷേത്രം (പാലക്കൽ വേല പെരുമ കേട്ട പൂരങ്ങളിൽ ഒന്നാണ്. വിദേശികളടക്കം നാനാ ഇടങ്ങളിൽനിന്നും ആളുകൾ വേല കാണാൻ എത്താറുണ്ട്. രണ്ടു വിഭാഗങ്ങളായി നടത്തുന്ന വെടികെട്ടു പ്രധാന ആകർഷണം ആണ്) | ||
* വരവൂർ | * വരവൂർ തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്) | ||
* രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ) | * രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ) | ||
* നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം) | * നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം) |