"ജി.എൽ.പി.എസ്.വളയപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.വളയപ്പുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:15, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(എൻറെ ഗ്രാമം) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വളയപ്പുറം''' == | |||
പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലെ 13ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വളയപ്പുറം എന്ന പ്രദേശം.പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം ഞാവൾപടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്നാൽ റെയിൽ മുറിച്ചു കടന്ന് നമുക്ക് ഈപ്രദേശത്ത് എത്തി ച്ചേരാം.[[പ്രമാണം:48329IMG 20240121 090028.jpg|thumb|VALAYAPPURAM TOWN]] മനോഹരവും ഒരുപാട് ദൂരത്തേക്ക് കാഴ്ചകൾ കാണാവുന്ന റയിൽവേ പാളം നമ്മുടെ പ്രദേഷത്തിന്റെ കൺകുളിർമ്മയാർന്ന കാഴ്ചയാണ്.[[പ്രമാണം:48329IMG 20240122 164911.jpg|thumb|]][[പ്രമാണം:48329IMG 20240122 164928.jpg|thumb|]] | |||
[[പ്രമാണം:48329IMG 20240121 085352.jpg|thumb|RAILWAY]] | |||
'''ഭൂമി ശാസ്ത്രം | == '''ഭൂമി ശാസ്ത്രം''' == | ||
=== <small>ഇത് മേലാറ്റൂർ പഞ്ചായത്തിന്റെ ഭാഗമാണ്. പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.</small> === | |||
വളയപ്പുറം ഗ്രാമം അതിന്റെ പ്രശാന്തമായ സൗന്ദര്യത്തിന് പേരുകേട്ടതാണ്. ഗ്രാമം ചുറ്റും പച്ചപ്പ് നിറഞ്ഞ ചെറുമലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. | വളയപ്പുറം ഗ്രാമം അതിന്റെ പ്രശാന്തമായ സൗന്ദര്യത്തിന് പേരുകേട്ടതാണ്. ഗ്രാമം ചുറ്റും പച്ചപ്പ് നിറഞ്ഞ ചെറുമലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. | ||
വരി 19: | വരി 19: | ||
വളയപ്പുറം ഗ്രാമം ഒരു സുന്ദരവും സമാധാനപൂർണ്ണവുമായ ഗ്രാമമാണ്. ഗ്രാമം അതിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പാരമ്പര്യം എന്നിവയ്ക്ക് പ്രശസ്തമാണ്. | വളയപ്പുറം ഗ്രാമം ഒരു സുന്ദരവും സമാധാനപൂർണ്ണവുമായ ഗ്രാമമാണ്. ഗ്രാമം അതിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പാരമ്പര്യം എന്നിവയ്ക്ക് പ്രശസ്തമാണ്. | ||
'''പ്രധാന സ്ഥാപനങ്ങൾ.... | == '''പ്രധാന സ്ഥാപനങ്ങൾ''' == | ||
*ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളയപ്പുറം ഗവ. എൽ.പി. സ്കൂൾ, ഉൾപ്പെടുന്നു.[[പ്രമാണം:48329IMG 20240116 161359.jpg|thumb|block_1]] | |||
*ഗ്രാമത്തിലെ പ്രധാന ഇരുമ്പ് നിർമാണശാലയാണ് മിഡ്ൽ ഊസ്റ്റ് എൻജിനീയറിംഗ്. | |||
*നിർധനരായ ആളുകൾക്ക് പീപ്പിൾ ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ് നിർമ്മിച്ചു നൽകിയ അഞ്ചു വീടുകൾ വളയപ്പുറത്തെ മറ്റു ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. | |||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് | |||
== '''ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം.''' ==[[പ്രമാണം:IMG 20240116 161512.jpg|thumb|GLPS Valayappuram]] | |||
''' | === '''ചരിത്രം''' === | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത്[[പ്രമാണം:48329IMG 20240116 161629 (1).jpg|thumb|ENTRANCE OF SCHOOL]] | |||
''' | ശ്രീ '''<big>കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ</big>''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു.[[പ്രമാണം:48329IMG 20230604 073516.jpg|thumb|SCHOOL GROUND]] | ||
== ശ്രദ്ധേയമായ വ്യക്തികൾ == | |||
* ഇസ്മാഈൽ മാട്ടുമ്മത്തൊടി | |||
* സൈനുദ്ദീൻ കൂളങ്ങര | |||
* നൂറുദ്ധീൻ ഹാജി ആലൂങ്ങൽ | |||
വളയപ്പുറം ഗ്രാമ സന്ദർശനം തീർച്ചയായും വേറിട്ട ഒരു അനുഭവമാണ്. | വളയപ്പുറം ഗ്രാമ സന്ദർശനം തീർച്ചയായും വേറിട്ട ഒരു അനുഭവമാണ്. | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] |