ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട് (മൂലരൂപം കാണുക)
22:58, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
==ഇന്നലെകളിലൂടെ== | ==ഇന്നലെകളിലൂടെ== | ||
ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന | ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന അമൃത് പകർന്നു നൽകി ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാവൃക്ഷം. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യം ദുർഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസർഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്. | ||
ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. |