"ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:28, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ചരിത്രവും,പാരമ്പര്യവും | == '''<big>ദേശമംഗലം</big>''' == | ||
= ചരിത്രവും,പാരമ്പര്യവും = | |||
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു. | തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു. | ||
വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. | വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. |