"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:59, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി→എൽ എസ് എസ്
No edit summary |
|||
വരി 54: | വരി 54: | ||
2023 - 24 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നടത്തിയ ശാസ്ത്രമേള, കലോത്സവം, അറബി കലോത്സവം, സംസ്കൃത്യോത്സവം, ഗാന്ധി കലോത്സവം, സ്പോർട്സ് മീറ്റ്, സബ്ജില്ലാ - ജില്ലാ മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും അനുമോദനവും വിജയോത്സവമായി സംഘടിപ്പിച്ചു. 2023 ഡിസംബർ 12 തിങ്കളാഴ്ച നടന്ന പരിപാടിയിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. | 2023 - 24 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നടത്തിയ ശാസ്ത്രമേള, കലോത്സവം, അറബി കലോത്സവം, സംസ്കൃത്യോത്സവം, ഗാന്ധി കലോത്സവം, സ്പോർട്സ് മീറ്റ്, സബ്ജില്ലാ - ജില്ലാ മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും അനുമോദനവും വിജയോത്സവമായി സംഘടിപ്പിച്ചു. 2023 ഡിസംബർ 12 തിങ്കളാഴ്ച നടന്ന പരിപാടിയിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. | ||
== എൽ എസ് എസ് == | == എൽ എസ് എസ് പരിശീലനം == | ||
നാലാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് എൽ എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച മാർക്ക് നേടിയ കുട്ടികളെ തെരെഞ്ഞെടുത്ത് ഒരുമാസത്തെ പരീശീലനം നൽകുകയും ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60 ശതമാനം മാർക്ക് നേടിയ കുട്ടികളെ എൽ എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:30 മുതൽ 9:30 വരെയും ഉച്ചക്ക് 1 മണി മുതൽ 2 മണിവരെയും ടൈംടേബിൾ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകുന്നു. ഓരോ ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്ന. എൽ എസ് എസ് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് workout ചെയ്യിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ online class നൽകുകയും ചെയ്യുന്നു. | നാലാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് എൽ എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച മാർക്ക് നേടിയ കുട്ടികളെ തെരെഞ്ഞെടുത്ത് ഒരുമാസത്തെ പരീശീലനം നൽകുകയും ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60 ശതമാനം മാർക്ക് നേടിയ കുട്ടികളെ എൽ എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:30 മുതൽ 9:30 വരെയും ഉച്ചക്ക് 1 മണി മുതൽ 2 മണിവരെയും ടൈംടേബിൾ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകുന്നു. ഓരോ ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്ന. എൽ എസ് എസ് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് workout ചെയ്യിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ online class നൽകുകയും ചെയ്യുന്നു. | ||