Jump to content
സഹായം

"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
[[പ്രമാണം:18566-river.jpeg|ലഘുചിത്രം|ചാലിയാർ പുഴ]]ഏതാനും കൊല്ലങ്ങൾക്ക് മുൻപ് മുണ്ടേങ്ങരയിൽ ഒരു പാലം വന്നതോടുകൂടി മുണ്ടേങ്ങരയുടെ മുഖച്ഛായ മാറുകയും വമ്പിച്ച മാറ്റങ്ങൾ വരികയും ചെയ്തു.കൃഷിപ്പണി മാത്രമായിരുന്നു ഇവിടെത്തെ ജനങ്ങളുടെ ജോലി. വനദേശാൽകരണത്തിന് മുൻപ് മരം മുറി, റോഡ്പണി മുതലായ ജോലിക്കുപോയിരുന്നു എങ്കിലും ഇന്നതെല്ലാം മാറി. ഇപ്പോൾ കൃഷിപ്പണിയും മിക്കവാറും അസ്തമിച്ച മട്ടാണ്.  മുണ്ടേങ്ങരയിലെ ചെന്താര, ഉദയ ക്ലബ്ബുകൾ മുഹമ്മദ്‌ അബ്ദുറഹ്മാൻ സ്മാരക വായനശാല, എന്നിവ കലാസാഹിത്യ രംഗത്ത് വലിയ സ്വാധീനമാണ് യുവ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.

[[പ്രമാണം:18566-bridge.jpeg|ലഘുചിത്രം|സീതിഹാജി പാലം]]

=== പൊതുസ്ഥാപനങ്ങൾ ===
* മുഹമ്മദ്‌ അബ്ദുറഹിമാൻ സ്മാരക വായനശാല
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050904" എന്ന താളിൽനിന്ന് ശേഖരിച്ചത്