Jump to content
സഹായം

"എം ടി എച്ച് എസ് ചേലക്കോട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
'''<small>പാറമേക്കാവ് ഭഗവതി ക്ഷേത്രം :</small>'''
'''<small>പാറമേക്കാവ് ഭഗവതി ക്ഷേത്രം :</small>'''


തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് '''പാറമേക്കാവ് ഭഗവതിക്ഷേത്രം'''. കേരളത്തിലെ പ്രധാനപ്പെട്ട ശക്തിക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം, [[/ml.wikipedia.org/wiki/തൃശ്ശൂർ|തൃശ്ശൂർ]] നഗരത്തിൽ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. എട്ടുകൈകളോടുകൂടിയ, ശാന്തഭാവത്തിലുള്ള [[/ml.wikipedia.org/wiki/ഭദ്രകാളി|ഭദ്രകാളിയാണ്]] ഇവിടെ പ്രധാനപ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തോടെ മേക്കാവ് ഭഗവതി എന്ന മറ്റൊരു ഭദ്രകാളിരൂപവും, ഉപദേവതകളായി [[/ml.wikipedia.org/wiki/ഗണപതി|ഗണപതി]], [[/ml.wikipedia.org/wiki/വീരഭദ്രൻ|വീരഭദ്രൻ]], [[/ml.wikipedia.org/wiki/ഭൈരവൻ|ഭൈരവൻ]], [[/ml.wikipedia.org/wiki/സപ്തമാതൃക്കൾ|സപ്തമാതൃക്കൾ]], [[/ml.wikipedia.org/wiki/നാഗദൈവങ്ങൾ|നാഗദൈവങ്ങൾ]], [[/ml.wikipedia.org/wiki/ബ്രഹ്മരക്ഷസ്സ്|ബ്രഹ്മരക്ഷസ്സ്]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ [[/ml.wikipedia.org/wiki/അങ്ങാടിപ്പുറം|അങ്ങാടിപ്പുറം]] [[/ml.wikipedia.org/wiki/തിരുമാന്ധാംകുന്ന് ക്ഷേത്രം|തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ]] അതേ പ്രതിഷ്ഠയാണ്. [[/ml.wikipedia.org/wiki/കുംഭം|കുംഭമാസത്തിലെ]] [[/ml.wikipedia.org/wiki/പൂരം|പൂരം]] നാളിൽ ആറാട്ടോടെ നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവം 2022 മുതൽ ക്ഷേത്രത്തിൽ നടത്തിവരുന്നുണ്ട്. ഇതും [[എം ടി എച്ച് എസ് ചേലക്കോട്ടുകര/എന്റെ ഗ്രാമം/ml.wikipedia.org/wiki/മേടം|മേടമാസത്തിലെ]] പൂരം നാളിൽ നടത്തപ്പെടുന്ന തൃശ്ശൂർ പൂരവും കൂടാതെ [[/ml.wikipedia.org/wiki/ധനു|ധനുമാസത്തിലെ]] മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന വേലയും അതിവിശേഷമാണ്. [[/ml.wikipedia.org/wiki/നവരാത്രി|നവരാത്രിയാണ്]] മറ്റൊരു പ്രധാന ആഘോഷം. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് '''പാറമേക്കാവ് ഭഗവതിക്ഷേത്രം'''. കേരളത്തിലെ പ്രധാനപ്പെട്ട ശക്തിക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം, തൃശ്ശൂർ ത്തിൽ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. എട്ടുകൈകളോടുകൂടിയ, ശാന്തഭാവത്തിലുള്ള ഇവിടെ പ്രധാനപ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തോടെ മേക്കാവ് ഭഗവതി എന്ന മറ്റൊരു ഭദ്രകാളിരൂപവും, ഉപദേവതകളായി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അതേ പ്രതിഷ്ഠയാണ്. നാളിൽ ആറാട്ടോടെ നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവം 2022 മുതൽ ക്ഷേത്രത്തിൽ നടത്തിവരുന്നുണ്ട്. ഇതും പൂരം നാളിൽ നടത്തപ്പെടുന്ന തൃശ്ശൂർ പൂരവും കൂടാതെ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന വേലയും അതിവിശേഷമാണ്. മറ്റൊരു പ്രധാന ആഘോഷം. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050734" എന്ന താളിൽനിന്ന് ശേഖരിച്ചത്