"ജി ഡബ്ലിയു എൽ പി എസ് വാഴച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ഡബ്ലിയു എൽ പി എസ് വാഴച്ചാൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:49, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
ത്രിശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം. | ത്രിശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം. | ||
== ഭൂമി ശാസ്ത്രം == | |||
പടിഞ്ഞാറോട്ട് ഒഴുകുന്ന ചാലക്കുടി പുഴയുടെ തീരത്തായാണ് വാഴച്ചാൽ എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു മലയോര ഗ്രാമ പ്രദേശമാണ്. ഷോളയാർ മലനിരകളുടെ അഗ്ര ഭാഗത്തായാണ് വാഴച്ചാൽ നിലകൊള്ളുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കീ. മീ ദൂരത്തിലാണ് വാഴച്ചാലുള്ളത്. | |||