"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:22, 16 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി→കർഷകരോടൊപ്പം
റ്റാഗ്: Manual revert |
|||
വരി 20: | വരി 20: | ||
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | ||
</gallery> | </gallery> | ||
== മീഡിയ പരിശീലനം == | |||
[[പ്രമാണം:44055 dslr camera2024.jpg|ലഘുചിത്രം|മീഡിയ പരിശീലനം]] | |||
മീഡിയ പരിശീലനത്തിന്റെ ഭാഗമായി ഡി എസ് എൽ ആർ ക്യാമറയിലെ കൂടുതൽ കാര്യങ്ങൾ പരിചയപ്പെടുത്താനായി പത്താം ക്ലാസിലെ പ്രീജയും ആതിരയും കുട്ടികളെ ഫ്രീ ടൈമിൽ ലാബിലേയ്ക്ക് വിളിച്ച് പരിശീലനം നൽകി.ലിസി ടീച്ചർ വെബ് ക്യാം എങ്ങനെ പരിശീലനത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞുകൊടുക്കുകയും കുട്ടികൾ വെബ്ക്യാം കണക്ട് ചെയ്ത് ആപ്ലിക്കേഷൻ-വീഡിയോ&ഓഡിയോ-ചീസ് വെബ്ക്യാം ബൂത്ത് എടുത്ത് ക്യാമറ കണക്ട് ചെയ്തു.ഡി എസ് എൽ ആർ ക്യാമറയ്ക്ക് നേരെ ആതിര വെബ്ക്യാം ക്രമീകരിച്ചു. തുടർന്ന് പ്രീജ എടുത്ത ക്ലാസ് സ്ക്രീനിൽ വലുതായി കണ്ടപ്പോൾ കുട്ടികൾക്ക് ലൈറ്റ് ക്രമീകരണം സൂം ഇൻ സൂം ഔട്ട് പോലുള്ള കാര്യങ്ങൾ എളുപ്പത്തിൽ മനസിലായി. കാർഡ് ഫോർമാറ്റ് ചെയ്യാനും പരിശീലിപ്പിച്ചു. | |||
== കർഷകരോടൊപ്പം == | == കർഷകരോടൊപ്പം == |