Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
'''''<big>1.</big>എൽ. കെ.  ജി മുതൽ നാലാംക്ലാസ് വരെയുള്ള പഠന സൗകര്യമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു.'''''
'''''<big>1.</big>എൽ. കെ.  ജി മുതൽ നാലാംക്ലാസ് വരെയുള്ള പഠന സൗകര്യമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു.'''''

''<big>'''2.'''</big> '''ഏകദേശം ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മൂന്നു ഇരുനില  കോൺഗ്രീറ്റ് കെട്ടിടങ്ങളിലും, രണ്ടു ചെറിയ കോൺഗ്രീറ്റ് ബിൽഡിങ്ങുകളിലുമാണ്‌ സ്കൂൾ പ്രവർത്തിച്ചു വരുന്നത്.'''''
''<big>'''2.'''</big> '''ഏകദേശം ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മൂന്നു ഇരുനില  കോൺഗ്രീറ്റ് കെട്ടിടങ്ങളിലും, രണ്ടു ചെറിയ കോൺഗ്രീറ്റ് ബിൽഡിങ്ങുകളിലുമാണ്‌ സ്കൂൾ പ്രവർത്തിച്ചു വരുന്നത്.'''''<gallery>
 
പ്രമാണം:44223 main build.jpg|alt=സ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ ബിൽഡിംങ്, ഇതിന്റെ മുകളിലാണ് ആഡിറ്റോറിയം സ്ഥിതിചെയ്യുന്നത്.  ഭക്ഷണ ഹാളും, ജനറൽ ലൈബ്രറി റൂമും, ക്ലാസ് റൂമുകളും ഈ മൂന്നു കേട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്
'''''<big>3.</big>  24 മണിക്കൂറും സി. സി..ടി. വി.  നിരീക്ഷണത്തിലുള്ള സുരക്ഷിതമായ അച്ചടക്കം ഉറപ്പു നൽകുന്ന സ്കൂൾ ക്യാമ്പസ്.'''''
പ്രമാണം:44223 adani build.jpg
പ്രമാണം:44223 daining hall and library.jpg|സ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ ബിൽഡിംങ്, ഇതിന്റെ മുകളിലാണ് ആഡിറ്റോറിയം സ്ഥിതിചെയ്യുന്നത്.  ഭക്ഷണ ഹാളും, ജനറൽ ലൈബ്രറി റൂമും, ക്ലാസ് റൂമുകളും ഈ മൂന്നു കേട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്
</gallery>'''''<big>3.</big>  24 മണിക്കൂറും സി. സി..ടി. വി.  നിരീക്ഷണത്തിലുള്ള സുരക്ഷിതമായ അച്ചടക്കം ഉറപ്പു നൽകുന്ന സ്കൂൾ ക്യാമ്പസ്.'''''

'''''<big>4.</big>സ്മാർട്ട് ക്ളാസ്സ്‌റൂമുകൾ, ക്ലാസ്സ്‌ലൈബ്രറി,മികച്ച സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ റൂം, സ്റ്റോർ റൂം,രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഒരു സ്വതന്ത്രവും വിശാലാവുമായ ഭക്ഷണഹാൾ, അഞ്ഞൂറോളം പേർക്ക് ഒരു സമയത്ത് ഇരിക്കാവുന്ന അസംബ്ളി ഹാൾ തുടങ്ങി ഇത്രയും സൗകര്യങ്ങൾ അവകാശപ്പെടാവുന്ന, ജില്ലയിലെ തന്നെ ചുരുക്കം സർക്കാർ എൽ. പി സ്കൂളുകളിൽ ഒന്നാണ് ഇത്.'''''

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048844" എന്ന താളിൽനിന്ന് ശേഖരിച്ചത്