"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിവരണം നൽകി
(ചെ.)No edit summary
(ചെ.) (വിവരണം നൽകി)
വരി 28: വരി 28:


}}
}}
2021-2024  ബാച്ചിലെ 29 കുട്ടികളും ലിറ്റിൽ കൈറ്റ്സിൻ്റെ  സജീവ സാന്നിധ്യമാണ്. മറ്റ് ബാച്ചുകളിലെ പോലെ തന്നെ   ഹൈടെക്ക് ഉപകരണങ്ങളുടെ പരിപാലനത്തിൻ്റെ പൂർണ്ണമായി ഏറ്റെടുക്കുകയും സ്കൂളിലെ  എല്ലാ പ്രവർത്തനങ്ങളിലും ക്രിയാത്മകമായി പങ്കെടുക്കുയും ചെയ്തു.
ഈ ബാച്ചിലെ ശ്രദ്ധേയമായ നേട്ടം ,പ്രത്യുഷ് പി.വി  ഫ്രീഡം ഫെസ്റ്റ്   സെമിനാറിൽ അനിമേഷൻ വിഭാഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് .ലിറ്റിൽ കൈറ്റ്സിൻ്റെ  സംസ്ഥാന ക്യാമ്പിൽ ,പങ്കെടുത്തിട്ടുള്ള അംഗമാണ്  പ്രത്യുഷ് .
ഇതിനോടകം എല്ലാ പ്രവർത്തനങ്ങളും, വിലയിരുത്തലിനുള്ള അസൈൻമെൻ്റ് ,പ്രോജക്റ്റ്  പൂർത്തിയാക്കി  .
1,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048673" എന്ന താളിൽനിന്ന് ശേഖരിച്ചത്