"അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2023-24 ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2023-24 ദിനാചരണങ്ങൾ (മൂലരൂപം കാണുക)
22:13, 15 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 12: | വരി 12: | ||
==ജൂൺ 26.ലഹരി വിരുദ്ധദിനം.== | ==ജൂൺ 26.ലഹരി വിരുദ്ധദിനം.== | ||
[[പ്രമാണം:15051 MOTIVATION.jpg|ലഘുചിത്രം|200x200px|ബോധവൽക്കരണം]][[പ്രമാണം:15051 POSTER.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 MOTIVATION.jpg|ലഘുചിത്രം|200x200px|ബോധവൽക്കരണം]][[പ്രമാണം:15051 POSTER.jpg|ഇടത്ത്|ലഘുചിത്രം|131x131px|പ്രവർത്തനങ്ങൾ]]വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ , പോസ്റ്റർ പ്രദർശനങ്ങൾ .ലഹരി വിരുദ്ധ റാലികൾ, ഒപ്പു ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ് .ലഹരി ഉപയോഗം മുതിർന്നവരിൽ നിന്നും വിദ്യാർത്ഥികളിലേക്ക് പടരുന്ന ഒരു പ്രവണത നാം കണ്ടുവരുന്നു .ഇത് നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് .ലഹരി മാഫിയകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. ക്ലബ്ബ് മുഖ്യചുമതല ശ്രീ സജി സാർ നിർവഹിക്കുന്നു. | ||
==ആഗസ്റ്റ് 6,9.യുദ്ധവിരുദ്ധദിനം ആചരിച്ചു.== | ==ആഗസ്റ്റ് 6,9.യുദ്ധവിരുദ്ധദിനം ആചരിച്ചു.== | ||
[[പ്രമാണം:15051 hiroshmaa.jpg|ലഘുചിത്രം|200x200px|യുദ്ധവിരുദ്ധ ദിനം.]] | [[പ്രമാണം:15051 hiroshmaa.jpg|ലഘുചിത്രം|200x200px|യുദ്ധവിരുദ്ധ ദിനം.]] |