Jump to content
സഹായം

"മടിക്കൈ അമ്പലത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,362 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2024
വരി 12: വരി 12:
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* മടിക്കൈ സ‌വ്വീസ് സഹകരണ ബാങ്ക്
* മടിക്കൈ സ‌വ്വീസ് സഹകരണ ബാങ്ക്
* ടി.എസ്. തിരുമുമ്പ് സ്മാരക  
* ടി.എസ്. തിരുമുമ്പ് സ്മാരക
 
== പ്രമുഖ വ്യക്തികൾ ==
 
* '''കല്ലളൻ വൈദ്യർ''' - ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കല്ലളൻ വൈദ്യർ''' (1895-1971). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്. ഇ.എം.എസിനൊപ്പം, നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്. സംവരണ മണ്ഡലത്തിൽ വൈദ്യരുടെ എതിരാളി കോൺഗ്രസിലെ പി. അച്ചു കോയൻ ആയിരുന്നു. വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും, കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ.


[[വർഗ്ഗം:12017]]
[[വർഗ്ഗം:12017]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048153" എന്ന താളിൽനിന്ന് ശേഖരിച്ചത്