ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,022
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
പനവേൽ - കൊച്ചി ദേശീയപാതയിൽ ചെമ്മട്ടംവയൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മടിക്കൈ അമ്പലത്തുകര. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തായന്നൂർ - കാലിച്ചാനടുക്കം വഴി പരപ്പ, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് എത്താം. വടക്കോട്ടുള്ള പാത കല്യാണം ജംങ്ഷനിലും തെക്കുഭാഗത്തേക്ക് യാത്രചെയ്താൽ നീലേശ്വരത്തും എത്തുന്നു. പടിഞ്ഞാറുഭാഗത്തേക്ക് രണ്ടു കലോമീറ്റർ പോയാൽ ചെമ്മട്ടംവയൽ ഹൈവേ ജംങ്ഷൻ. | പനവേൽ - കൊച്ചി ദേശീയപാതയിൽ ചെമ്മട്ടംവയൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മടിക്കൈ അമ്പലത്തുകര. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തായന്നൂർ - കാലിച്ചാനടുക്കം വഴി പരപ്പ, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് എത്താം. വടക്കോട്ടുള്ള പാത കല്യാണം ജംങ്ഷനിലും തെക്കുഭാഗത്തേക്ക് യാത്രചെയ്താൽ നീലേശ്വരത്തും എത്തുന്നു. പടിഞ്ഞാറുഭാഗത്തേക്ക് രണ്ടു കലോമീറ്റർ പോയാൽ ചെമ്മട്ടംവയൽ ഹൈവേ ജംങ്ഷൻ. | ||
1957ലെ കേരള നിയമസഭയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്നും ഇ.എം.എസ്. നമ്പൂതിരിപ്പാടിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്ന കല്ലളൻ വൈദ്യരുടെ ജന്മദേശം കൂടിയാണ് മടിക്കൈ അമ്പലത്തുകര. നൂറ്റാണ്ടുകൾ പഴക്കമുള്ള മടിക്കൈ മാടം ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. മടിക്കൈ അമ്പലത്തുകരയിലെ ചെങ്കൽപ്പാറകൾ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്. ജി. എച്ച്. എസ്. എസ്. മടിക്കൈ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. | |||
[[വർഗ്ഗം:12017]] | [[വർഗ്ഗം:12017]] |
തിരുത്തലുകൾ