"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
17:22, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കലോത്സവം 2022 - 2023 | കലോത്സവം 2022 - 2023 | ||
നമ്മുടെ സ്കൂളിൽ നിന്നും | നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ കലോത്സവത്തിന് സംഘഗാനം( HS ), ദേശഭക്തി ഗാനം (UP HS),ഗ്രൂപ്പ് ഡാൻസ് (UP ,HS) , ചെണ്ടമേളം (HS), യക്ഷഗാനം (HS) എന്നീ ഗ്രൂപ്പ് ഐറ്റങ്ങളും ഭരതനാട്യം, കുച്ചിപ്പൊടി, മോഹിനിയാട്ടം, കേരള നടനം, മോണോ ആക്ട് (UP, HS), ലളിതഗാനം , പദ്യപാരായണം ഹിന്ദി, ഇംഗ്ലീഷ് , മലയാളം, ശാസ്ത്രീയ സംഗീതം, ചിത്രരചന എന്നീ മത്സര ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. സംസ്കൃത കലോത്സവത്തിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി, ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. | ||
ജില്ലാതല മത്സരത്തിലേക്ക് കേരള നടനം (HS), മോണോ ആക്ട് (HS) ഗ്രൂപ്പ് ഡാൻസ് (HS) സംഘഗാനം (HS), മലയാളം പ്രസംഗം (UP) ശാസ്ത്രീയ സംഗീതം (HS), യക്ഷഗാനം (HS) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ യക്ഷഗാനം (HS) ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തിൽ യക്ഷഗാനത്തിന് A ഗ്രേഡ് നേടി.<gallery> | ജില്ലാതല മത്സരത്തിലേക്ക് കേരള നടനം (HS), മോണോ ആക്ട് (HS) ഗ്രൂപ്പ് ഡാൻസ് (HS) സംഘഗാനം (HS), മലയാളം പ്രസംഗം (UP) ശാസ്ത്രീയ സംഗീതം (HS), യക്ഷഗാനം (HS) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ യക്ഷഗാനം (HS) ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തിൽ യക്ഷഗാനത്തിന് A ഗ്രേഡ് നേടി.<gallery> |