"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:36, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 2: | വരി 2: | ||
കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | ||
ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു}} | ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു}} | ||
== പ്രവേശനോത്സവം == | |||
2023 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം എൽ എ, കൗൺസിലർ ശ്രീമതി ഓമന, ബാലരാമപുരം ബി പി സി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു. |