"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ (മൂലരൂപം കാണുക)
12:22, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി→മാനേജ്മെന്റ്
വരി 64: | വരി 64: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു. | 1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ ശ്രേഷ്ഠതയും ത്യാഗവും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വെളിച്ചം പകർന്നു. | ||
നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു. | |||
== ഉള്ളടക്കം == | |||
* [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം#%E0%B4%86%E0%B4%AE%E0%B5%81%E0%B4%96%E0%B4%82|1 '''ആമുഖം''']] | |||