Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.യു.പി.എസ് മാറാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==ചരിത്രം==
           മൂന്ന്‍ വശത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തില്‍ 1928  സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂള്‍ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണന്‍ നമ്പൂതിരിയാണ്.അന്ന്‍ മേല്‍മുറിയില്‍ ഒരു എലിമന്‍ററി സ്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടര്‍ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കല്‍ പ്രദേശത്തെയായിരുന്നു.ദീര്‍ഘ ദൂരം നടന്നാണ് അവര്‍ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണന്‍ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ തയ്യാറായത്.

           1926 ല്‍ കളത്തില്‍ തൊടിയില്‍ ഓലമേഞ്ഞ ഷെഡില്‍ ഞാവുള്ളിയില്‍ രാമന്‍ നമ്പീശന്‍,ചെന്ത്രത്തില്‍ മാധവന്‍ നായര്‍,പാതിരപ്പള്ളി കുട്ടന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാന്‍ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജര്‍ നില കുറയാന്‍ കാരണമായി.ഇടക്കിടെ സ്കൂളില്‍ നിന്ന്‍ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകര്‍ഷിച്ചിരുന്ന പ്രധാന ഘടകം. പല എതിര്‍പ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിന്‍റെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ല്‍ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാന്‍ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ  നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജര്‍ വര്‍ദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും  ഇന്ന്‍ സ്കൂള്‍ നില്‍ക്കുന്ന കണക്കയില്‍ പറമ്പില്‍ സ്വന്തമായി കെട്ടിടവുമായി.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204686" എന്ന താളിൽനിന്ന് ശേഖരിച്ചത്