"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:05, 12 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി→പ്രവേശനോത്സവം- 2023
വരി 4: | വരി 4: | ||
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന് വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. സ്വാഗത ഗാനത്തോടെ സ്വാഗതം ചെയ്ത നവാഗതരെ പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ്. ടി. കെ വാർഡ് മെമ്പർമാരായ ശ്രീമതി രജനി. ടി ശ്രീ .കുഞ്ഞു മൊയ്തീൻ എച്ച് എം ശ്രീ ജയപ്രകാശം മാസ്റ്റർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തു പരിപാടിയിൽ വെച്ച് നവാഗതർക്ക് സ്കൂൾ പി ടി എ യുടെ വകയായി പഠനോപകരണ വിതരണവും പായസവും നൽകി. | നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന് വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. സ്വാഗത ഗാനത്തോടെ സ്വാഗതം ചെയ്ത നവാഗതരെ പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ്. ടി. കെ വാർഡ് മെമ്പർമാരായ ശ്രീമതി രജനി. ടി ശ്രീ .കുഞ്ഞു മൊയ്തീൻ എച്ച് എം ശ്രീ ജയപ്രകാശം മാസ്റ്റർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തു പരിപാടിയിൽ വെച്ച് നവാഗതർക്ക് സ്കൂൾ പി ടി എ യുടെ വകയായി പഠനോപകരണ വിതരണവും പായസവും നൽകി. | ||
[[പ്രമാണം:WhatsApp Image 2023-06-11 at 3.08.05 PM.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:WhatsApp Image 2023-06-11 at 3.08.05 PM.jpg|ലഘുചിത്രം|നടുവിൽ|335x335px]] | ||