Jump to content
സഹായം

"ഗവ. യു.പി.എസ്. അഴീക്കോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
'''സ്കൂളിൽ ഒരു കൃഷി തോട്ടം'''  
'''സ്കൂളിൽ ഒരു കൃഷി തോട്ടം'''  
[[പ്രമാണം:42546 shooli oru krishi thottam.jpeg.jpeg|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു]]

നെടുമങ്ങാട് :അഴീക്കോട്  ഗവൺമെന്റ് യുപി സ്കൂളിൽ 2023-'24 അക്കാദമിക വർഷത്തെ പച്ചക്കറി തോട്ട നിർമ്മാണ ഉദ്ഘാടന കർമ്മം 14-08-'23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് PTA പ്രസിഡന്റ് ശ്രീ. നിഷാദിന്റെ അധ്യക്ഷതയിൽ തുടക്കം കുറിച്ചു.സ്കൂളിന്റെ പ്രഥമധ്യാപിക ശ്രീമതി. സിന്ധു മോൾ സ്വാഗതം പറഞ്ഞു.അരുവിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അലിഫിയ ഉദ്ഘാടന കർമ്മം നിർവഹിച്ച പ്രസ്തുത കാര്യപരിപാടിയിൽ അരുവിക്കര കൃഷി ഓഫീസർ ശ്രീ.പ്രശാന്ത് മുഖ്യാതിഥിയായി പങ്കെടുക്കുകയും കുട്ടികൾക്ക് കൃഷിപ്പാടം ക്ലാസ് നൽകുകയും ചെയ്തു. എസ്എംസി ചെയർമാൻ ശ്രീ സലാഹുദ്ദീൻ ആശംസകൾ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ പിടിഎ, MPTA ,എസ് എം സി അംഗങ്ങൾ സന്നിഹിതരായിരുന്നു.

'''മണ്ണൊരുക്കം'''
 
'''സ്കൂളിൽ ഒരു കൃഷി തോട്ടം'''
[[പ്രമാണം:42546 mannorukkam.jpeg|ശൂന്യം|ലഘുചിത്രം|212x212ബിന്ദു]]
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046065" എന്ന താളിൽനിന്ന് ശേഖരിച്ചത്