"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:42, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എന്റെ ഗ്രാമം | എന്റെ ഗ്രാമം | ||
വാണിജ്യ കേന്ദ്രമായ ബാലരാമപുരത്തിനും അറബിക്കടലോരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് കഴിവൂർ.കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു സമീപം സ്ഥിതിചെയ്യുന്ന വെങ്ങാപൊറ്റ ജംഗ്ഷനിലെ 140 വർഷത്തോളം പാരമ്പര്യമുള്ള നാടിന്റെ അഭിമാനമായ പൊതുവിദ്യാലയമാണ് ഗവഃ എൽ .പി.എസ് .കഴിവൂർമൂലക്കര .ചരിത്രത്തിൽ ഇടം നേടിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്കൂളിൽ നിന്ന് ഏറെ വിതൂരത്തല്ല. | വാണിജ്യ കേന്ദ്രമായ ബാലരാമപുരത്തിനും അറബിക്കടലോരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് കഴിവൂർ.കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു സമീപം സ്ഥിതിചെയ്യുന്ന വെങ്ങാപൊറ്റ ജംഗ്ഷനിലെ 140 വർഷത്തോളം പാരമ്പര്യമുള്ള നാടിന്റെ അഭിമാനമായ പൊതുവിദ്യാലയമാണ് ഗവഃ എൽ .പി.എസ് .കഴിവൂർമൂലക്കര .ചരിത്രത്തിൽ ഇടം നേടിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്കൂളിൽ നിന്ന് ഏറെ വിതൂരത്തല്ല.അറബിക്കടലിന്റെ ലാളനയേറ്റ് തലയുയർത്തി നിൽക്കുന്ന ആഴിമല ക്ഷേത്രവും തെക്കിന്റെ ശബരിമല എന്നറിയപ്പെടുന്ന ചൊവ്വര ക്ഷേത്രവുമെല്ലാം നമ്മുടെ ഈ കൊച്ചുഗ്രാമത്തെ മനോഹരമാക്കുന്നു. |