Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== മറ്റ്സംഘടനങ്ങൾ ==
== മറ്റ്സംഘടനങ്ങൾ ==
അറിവർജ്ജിക്കുവാൻ വേണ്ടി മാത്രമല്ല മാതാപിതാക്കൾ മൗണ്ട് കാർമ്മൽ സ്‌കൂളിലേക്ക് കുട്ടികളെ അയയ്‌ക്കുന്നത്‌ .മൗണ്ട് കർമ്മലിന് വലിയൊരു കലാപാരമ്പര്യമുണ്ട് .മുകച്ചനിലവാരത്തിലുള്ള കലാപരിശീലനങ്ങളാണ് ഇവിടെ നിന്നു കുട്ടികൾക്ക് ലഭ്യമാക്കുന്നത് .കേരളീയ ക്‌ളാസ്സിക്ക് കലകൾ മാത്രമല്ല നാടോടി കലകളും ,പാരമ്പര്യ കലകളും ,വിദേശകലകളും അഭ്യസിക്കുവാനും അവതരിപ്പിക്കുവാനും ഇവിടെ വേദിയുണ്ട് .സംഗീതം നൃത്ത -നൃത്യങ്ങൾ ,നാടകം ,സിനിമ വാദ്യമേളങ്ങൾ എന്ന് വേണ്ട കുട്ടികളുടെ ശാരീകവും മാനസികവും ഭൗതീകവുമായ എല്ലാ ഉൽഘർഷത്തിനും വേണ്ട വിഭവങ്ങളെല്ലാം ആർട്സ് ക്ലബ്ബ് അംഗങ്ങൾക്ക് ലഭ്യമാണ്
അറിവർജ്ജിക്കുവാൻ വേണ്ടി മാത്രമല്ല മാതാപിതാക്കൾ മൗണ്ട് കാർമ്മൽ സ്‌കൂളിലേക്ക് കുട്ടികളെ അയയ്‌ക്കുന്നത്‌. മൗണ്ട് കർമ്മലിന് വലിയൊരു കലാപാരമ്പര്യമുണ്ട്. മികച്ചനിലവാരത്തിലുള്ള കലാപരിശീലനങ്ങളാണ് ഇവിടെ നിന്നു കുട്ടികൾക്ക് ലഭ്യമാകുന്നത് .കേരളീയ ക്‌ളാസ്സിക്ക് കലകൾ മാത്രമല്ല നാടോടി കലകളും, പാരമ്പര്യ കലകളും, വിദേശകലകൾ അഭ്യസിക്കുവാനും അവതരിപ്പിക്കുവാനും ഇവിടെ വേദിയുണ്ട് .സംഗീതം, നൃത്ത-നൃത്യങ്ങൾ, നാടകം, സിനിമ, വാദ്യമേളങ്ങൾ എന്ന് വേണ്ട കുട്ടികളുടെ ശാരീരികവും മാനസികവും ഭൗതീകവുമായ എല്ലാ ഉൽഘർഷത്തിനും വേണ്ട വിഭവങ്ങളെല്ലാം ആർട്സ് ക്ലബ്ബ് അംഗങ്ങൾക്ക് ലഭ്യമാണ്.
  .
  .
'''<big>CSST ബ്ളോസം - 2023</big>'''
'''<big>CSST ബ്ളോസം - 2023</big>'''
വരി 7: വരി 7:


== ഹോബി ക്ലബ്ബ്(C C A -2023) ==
== ഹോബി ക്ലബ്ബ്(C C A -2023) ==
വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ  ഉണർവ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന  ക്ലബ്ബാണ്   
വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ  ഉണർവ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹോബി ക്ലബ്. കോ-കരിക്കുലർ ആക്ടിവിറ്റികൾക്കായി എല്ലാ ശനിയും ഞായറും ഓരോ നിശ്ചയിച്ച പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു.യോഗ, തയ്യൽ, പെയിൻ്റിംഗ്, പച്ചക്കറിതോട്ട-നിർമ്മാണം, പൂന്തോട്ട നിർമ്മാണം, അസംസ്കൃതവസ്തുക്കൾ നിർമ്മിക്കൽ തുടങ്ങി ധാരാളം കാര്യങ്ങൾ കുട്ടികൾക്കായി സ്കൂളിൽ നടത്തപ്പെടുന്നു. ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഉപയോഗിച്ച് ചവിട്ടി നിർമ്മാണം നടത്തിയത്  മൗണ്ട് കാർമൽ കുട്ടികൾക്ക് ഏറെ പ്രശസ്തി നേടിത്തന്നു. ക്ലാസിലെ എല്ലാ കുട്ടികളും  ഔഷധസസ്യങ്ങൾ കൊണ്ടുവരികയും ഒരു ഔഷധ ചെടി തോട്ടം നമ്മുടെ സ്കൂളിൽ നിർമ്മിക്കുകയും ചെയ്തു ഈ അധ്യാന വർഷത്തിൽ കുട്ടികൾ ഓൺലൈനായും ഓഫ്‌ലൈനായും ഈ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്തു.
 
ഹോബി ക്ലബ്. കോ - കരിക്കുലർ ആക്ടിവിറ്റി കൾക്കായി എല്ലാ ശനിയും ഞായറും ഓരോ നിശ്ചയിച്ച പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു.യോഗ, തയ്യൽ, പെയിൻറിംഗ്, പച്ചക്കറിതോട്ടം നിർമ്മാണം, പൂന്തോട്ട നിർമ്മാണം, അസംസ്കൃതവസ്തുക്കൾ നിർമ്മിക്കൽ തുടങ്ങി ധാരാളം കാര്യങ്ങൾ കുട്ടികൾക്കായി സ്കൂളിൽ നടത്തപ്പെടുന്നു. ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഉപയോഗിച്ച് ചവിട്ടി നിർമ്മാണം നടത്തിയത്  മൗണ്ട് കാർമൽ കുട്ടികൾക്ക് ഏറെ പ്രശസ്തി നേടിത്തന്നു. ക്ലാസിലെ എല്ലാ കുട്ടികളും  ഔഷധസസ്യങ്ങൾ കൊണ്ടുവരികയും ഒരു ഔഷധ ചെടി തോട്ടം നമ്മുടെ സ്കൂളിൽ നിർമ്മിക്കുകയും ചെയ്തു ഈ അധ്യാന വർഷത്തിൽ കുട്ടികൾ ഓൺലൈനായും ഓഫ്‌ലൈനായും ഈ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്തു.


<nowiki>==പ്രവർത്തി പരിചയം==</nowiki>
<nowiki>==പ്രവർത്തി പരിചയം==</nowiki>
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045413" എന്ന താളിൽനിന്ന് ശേഖരിച്ചത്