"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:29, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി→വിനോദയാത്ര
വരി 74: | വരി 74: | ||
== വിനോദയാത്ര == | == വിനോദയാത്ര == | ||
കുറച്ച് വിജ്ഞാനം കുറെയേറെ യാത്രകൾ അതിലേറെ വിനോദം അതാണ് കുട്ടികൾ യാത്രകൾ ലക്ഷ്യമിട്ടത്. പ്രീപ്രൈമറി, ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഈ വർഷത്തെ പള്ളിക്കൂടംയാത്രകൾ കൂട്ടുകാർക്ക് പരമാവധി ആഹ്ളാദം ലഭിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. രാവിലെ 9 മണിയ്ക്ക് യാത്ര തിരിച്ചു. അന്തർദേശീയ തുറമുഖത്തിന് സമീപമുള്ള മറൈൻ അക്വേറിയ മായിരുന്നു, ആദ്യ ഡെസ്റ്റിനേഷൻ. തുടർന്ന് വളളക്കടവിലെ ജൈവ വൈവിധ്യ മ്യൂസിയവും വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ തീവണ്ടിയിലെ യാത്രയും പാർക്കിലെ വിനോദവും വെട്ടുകാട് പള്ളിയും ശംഖുമുഖം ബീച്ചും കണ്ടൊരു മടക്കയാത്ര. മൂന്ന്, നാല് ക്ലാസുകളിലെ കൂട്ടുകാരുടെ പള്ളിക്കൂടം യാത്രകൾ ഹാപ്പി ലാന്റിലേക്കായിരുന്നു. രണ്ടു യാത്രകളിലുമായി 210 കുട്ടികൾ പങ്കെടുത്തു. | കുറച്ച് വിജ്ഞാനം കുറെയേറെ യാത്രകൾ അതിലേറെ വിനോദം അതാണ് കുട്ടികൾ യാത്രകൾ ലക്ഷ്യമിട്ടത്. പ്രീപ്രൈമറി, ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഈ വർഷത്തെ പള്ളിക്കൂടംയാത്രകൾ കൂട്ടുകാർക്ക് പരമാവധി ആഹ്ളാദം ലഭിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. രാവിലെ 9 മണിയ്ക്ക് യാത്ര തിരിച്ചു. അന്തർദേശീയ തുറമുഖത്തിന് സമീപമുള്ള മറൈൻ അക്വേറിയ മായിരുന്നു, ആദ്യ ഡെസ്റ്റിനേഷൻ. തുടർന്ന് വളളക്കടവിലെ ജൈവ വൈവിധ്യ മ്യൂസിയവും വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ തീവണ്ടിയിലെ യാത്രയും പാർക്കിലെ വിനോദവും വെട്ടുകാട് പള്ളിയും ശംഖുമുഖം ബീച്ചും കണ്ടൊരു മടക്കയാത്ര. മൂന്ന്, നാല് ക്ലാസുകളിലെ കൂട്ടുകാരുടെ പള്ളിക്കൂടം യാത്രകൾ ഹാപ്പി ലാന്റിലേക്കായിരുന്നു. രണ്ടു യാത്രകളിലുമായി 210 കുട്ടികൾ പങ്കെടുത്തു. | ||
[[പ്രമാണം:44244 tour1.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|449x449ബിന്ദു|വേളി ടൂറിസ്റ്റ് വില്ലേജിലെ സായാഹ്നം]] |