Jump to content
സഹായം

"ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്. [[ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/ചരിത്രം|തുടർന്ന്  വായിക്കാം....]]

== ഭൗതികസൗകര്യങ്ങൾ ==
26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ  പരിമിതമായാ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു .
ക്ലാസ്സ്മുറികൾ-5
സ്റ്റാഫ്‌റൂം-1
കമ്പ്യൂട്ടർ ലാബ്
ഇന്റർനെറ്റ്
 
ലൈബ്രറി
സ്കൂൾ വാഹനം
ടീവി
അടുക്കള
പൂന്തോട്ടം 
കുട്ടികളുടെ പാർക്ക്
ശുചി മുറികൾ 4 (2 urinal, 2 latrine)
കിണർ
പൈപ്പ് (കിണർ )
കൂടാതെ എല്ലാ മുറികളിലും  ഫാൻ, ലൈറ്റ്
എന്നിങ്ങനെ  പരിമിതസാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ..

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 105: വരി 72:
ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2  തവണ                                                                   
ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2  തവണ                                                                   

കായിക പരിശീലനം-ആഴ്ചയിൽ 2  തവണ                                                                  
 
കായിക പരിശീലനം-ആഴ്ചയിൽ 2  തവണ

കമ്പ്യൂട്ടർ പഠനം  
കമ്പ്യൂട്ടർ പഠനം  

ജി കെ പരിശീലനം
ജി കെ പരിശീലനം
LSS പരിശീലനം

എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു
എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു
വരി 119: വരി 84:

== മികവുകൾ ==
== മികവുകൾ ==

വരി 127: വരി 93:
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.   
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.   
      
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,സ്പോക്കൺ ഇംഗ്ലീഷ്, ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി  എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി  എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.

ഉച്ചഭക്ഷണത്തിന്  എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
ഉച്ചഭക്ഷണത്തിന്  എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045166" എന്ന താളിൽനിന്ന് ശേഖരിച്ചത്