"വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:50, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
വിദ്യാഭാസകാലഘട്ടത് ഗാന്ധിയും ഗാന്ധിസന്ദേശങ്ങളും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസവും, മോറൽ റീച്ചിങ്ങിനും പ്രാധാന്യം നൽകികൊണ്ട് എല്ലാക്ലാസുകളിലും ഗാന്ധിദർശൻ എന്ന സംഘടന രൂപീകരിച്ചു. അതിന്റെ ഭാഗമായി ഈ സ്കൂളിലും ആദ്യആഴ്ചമുതൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ശ്രീമാൻ ഡൊമനിക് സാറിനെയും കോ ഓർഡിനേറ്റർ ആയി ശ്രീമതി വിമല ജാസ്മിനെയും ചുമതലപ്പെടുത്തി. ഇവരുടെ നേത്രുത്വത്തിൽ മറ്റു അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തി വരുന്നു. | വിദ്യാഭാസകാലഘട്ടത് ഗാന്ധിയും ഗാന്ധിസന്ദേശങ്ങളും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസവും, മോറൽ റീച്ചിങ്ങിനും പ്രാധാന്യം നൽകികൊണ്ട് എല്ലാക്ലാസുകളിലും ഗാന്ധിദർശൻ എന്ന സംഘടന രൂപീകരിച്ചു. അതിന്റെ ഭാഗമായി ഈ സ്കൂളിലും ആദ്യആഴ്ചമുതൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ശ്രീമാൻ ഡൊമനിക് സാറിനെയും കോ ഓർഡിനേറ്റർ ആയി ശ്രീമതി വിമല ജാസ്മിനെയും ചുമതലപ്പെടുത്തി. ഇവരുടെ നേത്രുത്വത്തിൽ മറ്റു അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തി വരുന്നു. | ||
<u>'''പ്രത്യേക പരിഗണന അർഹിക്കുന്നവർ'''</u> | |||
'''മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.''' | |||
'''കൂടുതലായി പരിഗണന അർഹിക്കുന്നവരെ ബി ആർ സി യിൽ എത്തിച്ച് ഫിസിയോതെറാപ്പി ,സ്പീച്ച് തെറാപ്പി മറ്റ് ആരോഗ്യ പരിശീലനങ്ങൾ എന്നിവ നടത്തുന്നു.ഭിന്നശേഷിക്കാരും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് വളർത്താൻ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം.''' ''പ്രവർത്തി പരിചയമേള''' | |||
'''വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.'''' |