Jump to content
സഹായം

Login (English) float Help

"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
'''വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു. [[വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]'''  

'''''<u>2 ലൈബ്രറി'</u>''വിദ്യാർത്ഥികളെ റെയും വിവേകത്തിന്റെയും മേഖലകളിലെയ്ക് വളർത്തുക എന്ന ലക്ഷ്യത്തോടെ വിമല ഹ്രദയ എൽ പി സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.നിരവധി പുസ്തകങ്ങളുടെ ശേഖരം തന്നെ ലൈബ്ര‍റിയിൽ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.പുസ്തകങ്ങളെ ഇനം തിരിച്ച് ഗ്ളാസിട്ട ഷെൽഫിൽ പ്രദർശിപ്പിച്ചിരിക്കുന്നു.അതിന് പുറത്തായി കഥ,കവിത,ചിത്രകഥ,എന്നിങ്ങനെ കുറിപ്പ് നൽകിയിട്ടുണ്ട്.അധ്യാപകർ സ്റ്റോക്ക്രജിസ്റ്റർ,വിതരണ രജിസ്റ്റർ എന്നിവ ഉപയോഗിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നു.കൂടാതെ ക്ളാസ്തല വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി 13 ക്ളാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.അതിന്റെ നിയന്ത്രണം കുട്ടി ലൈബ്രേറിയൻ നിർവഹിക്കുന്നു. അധിക വായനയെ പ്രോത്സാഹിപ്പിക്കാൻ വീട്ടിലൊരു ലൈബ്രറി ,പുസ്തകം കൊണ്ട് പോകാൻ അവസരം നൽകൽ,വായനാകുറിപ്പ് തയ്യാറാക്കൽ എന്നീ പ്രക്രിയയിലൂടെ വായന വളർത്തി കൊണ്ടിരിക്കുന്നു.പി എൻ പണിക്കർ അനുസ്മരണം,വായനോത്സവം എന്നിവ സംഘടിപ്പിക്കുന്നു.രണ്ടായിരത്തിൽ കൂടുതൽ പുസ്തകങ്ങൾ,വായനാകാർഡുകൾ,മാസികകൾ,'''
'''ബാലമാസികകൾ,മറ്റുരചനകൾ,എന്നിവകൊണ്ട് സമ്പുഷ്ടമാണ് ലൈബ്രറി.'''

[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]]
[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]]
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045160" എന്ന താളിൽനിന്ന് ശേഖരിച്ചത്