"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
20:14, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
== പാനൽ ചർച്ച == | == പാനൽ ചർച്ച == | ||
ഫ്രീ സോഫ്റ്റ്വെയറിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ച പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ ഉദ്ഘാടനം ചെയ്തു.ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമർശിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സന്ദേശം നൽകി.പഞ്ചമിയുടെ നേതൃത്വത്തിലുള്ള പാനലിൽ രഞ്ചന,ഗൗതമി,അൻസിയ എന്നിവരും ഗൗരിയുടെ നേതൃത്വത്തിലുള്ള പാനലിൽ വൈഷ്ണവി,ശിവാനി,കീർത്തന ഹൃദ്യ എന്നിവരും പങ്കെടുത്തു. പാനൽ ചർച്ചയിൽ ഫ്രീ സോഫ്റ്റ്വെയറിനെ കുറിച്ച് ഒന്നാം പാനലും പെയ്ഡ് സോഫ്റ്റ്വെയറുകളുടെ സ്ഥാനത്ത് ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രസക്തിയെ കുറിച്ച് രണ്ടാം പാനലും വിവരങ്ങൾ അവതരിപ്പിച്ചു.പാനൽ ചർച്ച അബിയ വിലയിരുത്തി സംസാരിച്ചു.ലിസി ടീച്ചർ കൂട്ടിച്ചേർക്കലുകൾ നടത്തി.നിമ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. | |||
== ഡിബേറ്റ് == | == ഡിബേറ്റ് == | ||
ആധുനികസാങ്കേതികയുഗത്തിൽ ഫ്രീ സോഫ്റ്റ്വെയറുകൾ മറ്റ് സോഫ്റ്റ്വെയറുകളെക്കാൾ മികച്ചതാണോ എന്ന വിഷയത്തിൽ നടന്ന ചർച്ച ഫ്രീ സോഫ്റ്റ്വെയറിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ ബോധ്യം നൽകുന്നതായിരുന്നു.അബിയയുടെ നേതൃത്വത്തിലുള്ള ടീം മികച്ചതാണെന്ന് വാദിച്ചപ്പോൾ മൈക്രോസോഫ്റ്റ് പോലുള്ള സോഫ്റ്റ്വെയറുകൾ ഉദാഹരിച്ചുകൊണ്ട് ഗൗതമിയുടെ നേതൃത്വത്തിലുള്ള ടീം ഇതിനെ ഖണ്ഡിച്ചുകൊണ്ടുള്ള വാദഗതികൾ അവതരിപ്പുച്ചു.ചൂടേറിയ ചർച്ചകൾക്കൊടുവിൽ ഫ്രീ സോഫ്റ്റ്വെയറുകൾ സമത്വഭാവനയുടെ ഉത്തമോദാഹരണമാണെന്നും സാങ്കേതികരംഗത്തെ സ്വാതന്ത്ര്യമാണ് ഇവ ഉറപ്പാക്കുന്നതെന്നും ഡിബേറ്റ് മോണിറ്റർ ചെയ്ത ലിസി ടീച്ചർ ക്രോഡീകരിച്ചു. | |||
== സ്പെഷ്യൽ അസംബ്ലി == | == സ്പെഷ്യൽ അസംബ്ലി == | ||
ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യം വിളിച്ചോതികൊണ്ട് സ്പെഷ്യൽ അസംബ്ലി വിളിച്ചുകൂട്ടി.ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സോഫ്റ്റ്വെയർ ഫ്രീഡത്തെ കുറിച്ചും ആധുനികസാങ്കേതിക വിദ്യകളെ കുറിച്ചും സന്ദേശം നൽകി.കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ ഫ്രീഡം ഫെസ്റ്റിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. | |||
== പോസ്റ്റർ രചന == | == പോസ്റ്റർ രചന == | ||
<gallery mode="nolines" widths="175" heights="175"> | കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്ന പോസ്റ്റർ രചന മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഇങ്ക്സ്പേപ്പിലും ജിമ്പിലും തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഞ്ചു പോസ്റ്ററുകൾക്ക് സ്കൂൾ വിക്കി പേജിലിടം ലഭിക്കുകയും കുട്ടികൾ സമ്മാനാർഹരാകുകയും ചെയ്തു.വൈഷ്ണവി,തീർത്ഥ,അബിയ,ഗൗതമി,കൃഷ്ണാഞ്ജന എന്നിവരുടെ പോസ്റ്ററുകളാണ് സമ്മാനാർഹമായത്.എല്ലാ പോസ്റ്ററുകളും ഫ്രീഡം ഫെസ്റ്റ് ഐ ടി കോർണറിൽ പ്രദർശിപ്പിച്ചു.<gallery mode="nolines" widths="175" heights="175"> | ||
പ്രമാണം:Ff2023-tvm-44055-4.png | പ്രമാണം:Ff2023-tvm-44055-4.png | ||
പ്രമാണം:Ff2023-tvm-44055-1.png | പ്രമാണം:Ff2023-tvm-44055-1.png |