ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
---- | ---- | ||
'''തൃശ്ശൂർ''' ജില്ലയിലെ ''' കൊടുങ്ങല്ലൂർ' ''' താലൂക്കിൽ '''പനങ്ങാട് ''' പഞ്ചായത്തിൽ '''ശ്രീനാരായണപുരം ''' വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | '''തൃശ്ശൂർ''' ജില്ലയിലെ ''' കൊടുങ്ങല്ലൂർ' ''' താലൂക്കിൽ '''പനങ്ങാട് ''' പഞ്ചായത്തിൽ '''ശ്രീനാരായണപുരം ''' വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.{{SSKSchool}} | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
1951 ജുലായ് രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കുവാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. [[എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]] | 1951 ജുലായ് രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കുവാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. [[എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]] |
തിരുത്തലുകൾ