Jump to content
സഹായം

Login (English) float Help

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ഭരണാധികാരികൾ,കുട്ടികളുടെ എണ്ണം,യൂണി‍ഫോം.
(പുതിയ ഭരണാധികാരികൾ,കുട്ടികളുടെ എണ്ണം,യൂണി‍ഫോം.)
വരി 94: വരി 94:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റുമാനൂര്‍ ഉപജില്ലയില്‍ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂള്‍. വിജയപുരം  കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. അഗസ്റ്റിന്‍              സാരഥ്യ ത്തില്‍ പ്രവര്‍ത്തിക്കുന്ന  രൂപതാസ്ക്കൂളുകളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ  ഈ സ്ക്കൂളിന്റെ ലോക്കല്‍ മാനേജര്‍ റവ. സി.ഡാഫിനി തൊമസ് ആനു. ഈ സ്ക്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോര്‍ജ്ജ് സ്ക്കൂള്‍ ഹെഡ് മിസ്ട്രായി സേവനം ചെയ്തു വരുന്നു.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റുമാനൂര്‍ ഉപജില്ലയില്‍ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂള്‍. വിജയപുരം  കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി                  സാരഥ്യ ത്തില്‍ പ്രവര്‍ത്തിക്കുന്ന  രൂപതാസ്ക്കൂളുകളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ  ഈ സ്ക്കൂളിന്റെ ലോക്കല്‍ മാനേജര്‍ റവ. സി.ബേർലി  ജോർജ്ജ് ആണ്. ഈ സ്ക്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോര്‍ജ്ജ് സ്ക്കൂള്‍ ഹെഡ് മിസ്ട്രാസായി സേവനം ചെയ്തു വരുന്നു.
ഒന്നാം ക്ളാസ്സു മുതല്‍  പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 1084കുട്ടികള്‍ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലനില്‍ക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം  അവര്‍ക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.  
ഒന്നാം ക്ളാസ്സു മുതല്‍  പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികള്‍ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലനില്‍ക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം  അവര്‍ക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.  
രാവിലെ 9.45 മുതല്‍ 3.45 വരെയാണ് ക്ളാസ് സമയം.  ചാരനിറത്തിലുള്ള മിഡി, പാന്റ് എന്നിവയും അതിനിണങ്ങുന്ന ചെക്ക് ഷര്‍ട്ടുമാണ് യൂണിഫോം. ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂള്‍ സമയത്തിനു മുന്‍പും ശേഷവുമൊക്കെ കുട്ടികള്‍ക്ക് പാഠ്യ പാഠ്യേ തര  വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്.  
രാവിലെ 9.45 മുതല്‍ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട്  പെൺകുട്ടികൾക്കും ക്രീം കളർ  ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂള്‍ സമയത്തിനു മുന്‍പും ശേഷവുമൊക്കെ കുട്ടികള്‍ക്ക് പാഠ്യ പാഠ്യേ തര  വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്.  
ഫാഷന്‍ ടെക്നോളജി,സൈക്കിള്‍ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്.  ഏകദേശം 683 കുട്ടികള്‍  ഉച്ചഭക്ഷണം സ്ക്കൂളില്‍ നിന്നും കഴിക്കുന്നുണ്ട്.  
ഫാഷന്‍ ടെക്നോളജി,സൈക്കിള്‍ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്.  ഏകദേശം 584 കുട്ടികള്‍  ഉച്ചഭക്ഷണം സ്ക്കൂളില്‍ നിന്നും കഴിക്കുന്നുണ്ട്.  
ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ,
ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ,
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/203696" എന്ന താളിൽനിന്ന് ശേഖരിച്ചത്