Jump to content

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115: വരി 115:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
== സ്കൗട്ട് & ഗൈഡ്സ് ==
ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസസിയേഷൻ. ബ്രിട്ടീഷ് സൈന്യത്തിൽ ജോലിചെയ്തിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.1907ലാണ് ഈ പ്രസ്ഥാനം ഔപചാരികമായി പ്രവർത്തനം ആരംഭിച്ചത്. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് ഇന്ത്യയിൽ ഈ സംഘടന അറിയപ്പെടുന്നത്. ഇതിന് കീഴിലാണ് കേരളത്തിൽ സംഘടന പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് കേരളത്തിലെ സംഘടനയുടെ പേര്. ഇതിന്റെ കീഴിലെ കുട്ടനാട് ജില്ല അസോസിയേഷന് കീഴിലാണ് ഈ സ്കൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്.

* എൻ.എസ്.എസ്.
* എൻ.എസ്.എസ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
2,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2036919" എന്ന താളിൽനിന്ന് ശേഖരിച്ചത്