ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,703
തിരുത്തലുകൾ
No edit summary |
No edit summary |

വരി 64: | വരി 64: | ||
|[[പ്രമാണം:SSK2022-23-stage-19.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[കോഴിക്കോട്]] ജില്ലയിലെ ഒരു മലയോര പട്ടണമായ '''കക്കട്ടിൽ''', പ്രശസ്ത എഴുത്തുകാരൻ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E2%80%8C%E0%B4%AC%E0%B5%BC_%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD അക്ബർ കക്കട്ടിലിന്റെ] സ്വദേശമാണ്. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞ് അദ്ദേഹം കക്കട്ടിലിനെ മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തി. | |[[പ്രമാണം:SSK2022-23-stage-19.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[കോഴിക്കോട്]] ജില്ലയിലെ ഒരു മലയോര പട്ടണമായ '''കക്കട്ടിൽ''', പ്രശസ്ത എഴുത്തുകാരൻ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E2%80%8C%E0%B4%AC%E0%B5%BC_%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD അക്ബർ കക്കട്ടിലിന്റെ] സ്വദേശമാണ്. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞ് അദ്ദേഹം കക്കട്ടിലിനെ മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തി. | ||

|20|| '''കൊല്ലം ശരത് സ്മൃതി'''
--കർബല | |20|| '''കൊല്ലം ശരത് സ്മൃതി'''
--കർബല ഗ്രൗണ്ട്||{{#multimaps:11.253783, 75.779149|zoom=14}} | ||
|[[പ്രമാണം:SSK2022-23-stage-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Buddhism ബുദ്ധമതത്തിന്റെ] പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശിലെ '''ശ്രാവസ്തി''' ജില്ല. ബോധോദയത്തിനുശേഷം [https://ml.wikipedia.org/wiki/Gautama_Buddha ശ്രീബുദ്ധന്റെ] പ്രധാന പ്രവർത്തനകേന്ദ്രം ഇതായിരുന്നു. ബുദ്ധമതാശയങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന [https://ml.wikipedia.org/wiki/Kumaran_Asan കുമാരനാശാൻ],<poem>പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻപുകഴ്- | |[[പ്രമാണം:SSK2022-23-stage-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Buddhism ബുദ്ധമതത്തിന്റെ] പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശിലെ '''ശ്രാവസ്തി''' ജില്ല. ബോധോദയത്തിനുശേഷം [https://ml.wikipedia.org/wiki/Gautama_Buddha ശ്രീബുദ്ധന്റെ] പ്രധാന പ്രവർത്തനകേന്ദ്രം ഇതായിരുന്നു. ബുദ്ധമതാശയങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന [https://ml.wikipedia.org/wiki/Kumaran_Asan കുമാരനാശാൻ],<poem>പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻപുകഴ്- | ||
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ</poem> | കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ</poem> | ||
എന്നുതുടങ്ങുന്ന [https://ml.wikipedia.org/wiki/ചണ്ഡാലഭിക്ഷുകി ചണ്ഡാലഭിക്ഷുകിയിലൂടെ] ശ്രാവസ്തിയെ മലയാളസാഹിത്യത്തിലേക്ക് ആനയിച്ചു. | എന്നുതുടങ്ങുന്ന [https://ml.wikipedia.org/wiki/ചണ്ഡാലഭിക്ഷുകി ചണ്ഡാലഭിക്ഷുകിയിലൂടെ] ശ്രാവസ്തിയെ മലയാളസാഹിത്യത്തിലേക്ക് ആനയിച്ചു. | ||

|21|| '''കുണ്ടറ ജോണി സ്മൃതി'''

'''[[17010| | |21|| '''കുണ്ടറ ജോണി സ്മൃതി'''

'''[[17010|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#multimaps:11.270620, 75.775891|zoom=14}} | ||
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് [https://ml.wikipedia.org/wiki/Khajuraho_Group_of_Monuments ഖജുരാഹോ] ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ [https://ml.wikipedia.org/wiki/K._Ayyappa_Paniker കെ. അയ്യപ്പപ്പണിക്കർ] '''ഖജുരാഹോ''' എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.
| |[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് [https://ml.wikipedia.org/wiki/Khajuraho_Group_of_Monuments ഖജുരാഹോ] ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ [https://ml.wikipedia.org/wiki/K._Ayyappa_Paniker കെ. അയ്യപ്പപ്പണിക്കർ] '''ഖജുരാഹോ''' എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.

|22|| '''കെ.പി. അപ്പൻ സ്മൃതി'''

''' | |22|| '''കെ.പി. അപ്പൻ സ്മൃതി'''

[[റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ|'''ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട''']]||{{#multimaps:11.270620, 75.775891|zoom=14}} | ||
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Subhash_Chandran സുഭാഷ് ചന്ദ്രന്റെ] [https://ml.wikipedia.org/wiki/Manushyanu_oru_amukham മനുഷ്യന് ഒരാമുഖം] എന്ന നോവലിലെ കഥാപശ്ചാത്തലമാണ് '''തച്ചനക്കര''' എന്ന ഗ്രാമം. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് പടിഞ്ഞാറ് പെരിയാറിൻറെ മടിത്തട്ടിൽ ഉളിയന്നൂരിന് അക്കരെ തോട്ടക്കാട്ടുകരയ്ക്കും ഏലൂർക്കരയ്ക്കും മംഗലപ്പുഴയ്ക്കും ഇടയിലുള്ള ദേശമായിട്ടാണ് നോവലിസ്റ്റ് ഈ സാങ്കല്പിക ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്. | |[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Subhash_Chandran സുഭാഷ് ചന്ദ്രന്റെ] [https://ml.wikipedia.org/wiki/Manushyanu_oru_amukham മനുഷ്യന് ഒരാമുഖം] എന്ന നോവലിലെ കഥാപശ്ചാത്തലമാണ് '''തച്ചനക്കര''' എന്ന ഗ്രാമം. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് പടിഞ്ഞാറ് പെരിയാറിൻറെ മടിത്തട്ടിൽ ഉളിയന്നൂരിന് അക്കരെ തോട്ടക്കാട്ടുകരയ്ക്കും ഏലൂർക്കരയ്ക്കും മംഗലപ്പുഴയ്ക്കും ഇടയിലുള്ള ദേശമായിട്ടാണ് നോവലിസ്റ്റ് ഈ സാങ്കല്പിക ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്. | ||

|23|| '''പന്മന രാമചന്ദ്രൻ നായർ സ്മൃതി'''

'''[[17010| | |23|| '''പന്മന രാമചന്ദ്രൻ നായർ സ്മൃതി'''

'''[[17010|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#multimaps:11.270620, 75.775891|zoom=14}} | ||
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._S._Madhavan എൻ എസ് മാധവന്റെ] ആദ്യ നോവലാണ് [https://ml.wikipedia.org/wiki/ലന്തൻബത്തേരിയിലെ_ലുത്തിനിയകൾ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ]. കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ '''ലന്തൻ ബത്തേരിയാണ്''' നോവലിന്റെ പശ്ചാത്തലം. 1951 മുതൽ 1965 വരെയുള്ള പതിനഞ്ച് വർഷക്കാലത്തെ കേരളവും സ്വതന്ത്രഭാരതവും ലന്തൻബത്തേരി എന്ന ദ്വീപസമൂഹവും എല്ലാം ആണ് ഈ നോവലിൽ കടന്നുവരുന്നത്. | |[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._S._Madhavan എൻ എസ് മാധവന്റെ] ആദ്യ നോവലാണ് [https://ml.wikipedia.org/wiki/ലന്തൻബത്തേരിയിലെ_ലുത്തിനിയകൾ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ]. കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ '''ലന്തൻ ബത്തേരിയാണ്''' നോവലിന്റെ പശ്ചാത്തലം. 1951 മുതൽ 1965 വരെയുള്ള പതിനഞ്ച് വർഷക്കാലത്തെ കേരളവും സ്വതന്ത്രഭാരതവും ലന്തൻബത്തേരി എന്ന ദ്വീപസമൂഹവും എല്ലാം ആണ് ഈ നോവലിൽ കടന്നുവരുന്നത്. | ||

തിരുത്തലുകൾ