Jump to content
സഹായം

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== '''<u>പരിസ്ഥിതി ക്ലബ്‌</u>''' ===
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഒരു എക്കോ ക്ലബ്‌രൂപീകരിക്കുകയും കുട്ടിക്കൊരു ചെടി, വൃക്ഷതൈ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.
സ്കൂൾ മാലിന്യ മുക്തമാകുന്നതിനും പ്ലാസ്റ്റിക് നിരോധിത സ്കൂൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കുന്നതിനും ശ്രദ്ധിക്കുന്നു. പേപ്പറുകൾ നിവർത്തി കമ്പികളിലാക്കി സൂക്ഷിക്കുന്നു.
ഈ വേസ്റ്റുകൾ പ്രത്യേകം സൂക്ഷിക്കുന്നു.സ്കൂളും പരിസരവും ശുചിത്വ പൂർണമാകുവാൻ അധ്യാപകരും കുട്ടികളും നിരവധി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു..
[[പ്രമാണം:43422-2023-9.jpeg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതിക്ലബ്]]

== സോഷ്യൽ സയൻസ് ക്ലബ്ബ് ==
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
വരി 39: വരി 47:
[[പ്രമാണം:43422-2023-10.jpeg|ലഘുചിത്രം|കാർഷികം]]

ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..
ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..
=== '''<u>പരിസ്ഥിതി ക്ലബ്‌</u>''' ===
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഒരു എക്കോ ക്ലബ്‌രൂപീകരിക്കുകയും കുട്ടിക്കൊരു ചെടി, വൃക്ഷതൈ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.
സ്കൂൾ മാലിന്യ മുക്തമാകുന്നതിനും പ്ലാസ്റ്റിക് നിരോധിത സ്കൂൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കുന്നതിനും ശ്രദ്ധിക്കുന്നു. പേപ്പറുകൾ നിവർത്തി കമ്പികളിലാക്കി സൂക്ഷിക്കുന്നു.
ഈ വേസ്റ്റുകൾ പ്രത്യേകം സൂക്ഷിക്കുന്നു.സ്കൂളും പരിസരവും ശുചിത്വ പൂർണമാകുവാൻ അധ്യാപകരും കുട്ടികളും നിരവധി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു..
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034835" എന്ന താളിൽനിന്ന് ശേഖരിച്ചത്