Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1,697: വരി 1,697:
[[പ്രമാണം:25855 Christmas.jpg|ലഘുചിത്രം|Christmas celebration ]]
[[പ്രമാണം:25855 Christmas.jpg|ലഘുചിത്രം|Christmas celebration ]]
സ്നേഹത്തിന്റെയും സമാധാനത്തെയും ഉത്സവമായ ക്രിസ്മസ് ഗംഭീര പരിപാടികളോടെ ആഘോഷിച്ചു.Gloria buds 2021 എന്ന പ്രോഗ്രാമിലൂടെ ഓരോ ദിവസവും നമ്മുടെ സ്കൂളിലെ കുട്ടികൾ ക്രിസ്തുമസ് സന്ദേശം യൂട്യൂബിലൂടെ പങ്കുവെച്ചു.Secret Santa പ്രോഗ്രാമിലൂടെ caring & sharing എന്ന ആശയം പ്രാവർത്തികമാക്കാൻ അവസരമൊരുക്കി.ഓരോ ക്ലാസ്സുകാരും തങ്ങളുടെ ഇടയിൽ ഏറ്റവും അർഹതപ്പെട്ട ഒരു കുട്ടിക്ക് അണ്ണാറക്കണ്ണനും തന്നാലായതുപോലെ ഓരോ ദിവസവും ഓരോ രൂപ വീതം ബോക്സിൽ നിക്ഷേപിച്ച് നൽകി.എല്ലാ കുട്ടികളും ക്രിസ്മസ് കാർഡ് വരച്ചും നക്ഷത്രങ്ങൾ നിർമ്മിച്ചും അലങ്കാരവസ്തുക്കളും സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കിയും ഒരുങ്ങി.ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് ഒരുക്കി. അഞ്ചാം ക്ലാസുകാർ ആകട്ടെ Liveആയി ആണ് പുൽക്കൂട് അവതരിപ്പിച്ചത്.കൂടാതെ ആറാം ക്ലാസുകാരും നാലാം ക്ലാസ്സ്കാരും കരോൾ ഗാനങ്ങൾ പാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ക്രിസ്മസ് സന്ദേശം നൽകി. എല്ലാ ക്ലാസ്സുകാരും ഒരുമിച്ച് ക്രിസ്തുമസ് ട്രീ അലങ്കരിച്ചു സ്കൂൾ അങ്കണം മനോഹരമാക്കി.ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച കുട്ടികളും തങ്ങളുടെ ചുവടുകൾ കൊണ്ട് സ്റ്റേജ് കൂടുതൽ വർണാഭമാക്കി.പുതുവർഷത്തെ വരവേൽക്കാനായി കുട്ടികൾ ചില നല്ല തീരുമാനങ്ങൾ കൂടി എടുത്തു.

== '''2022-23വർഷത്തെ പ്രവർത്തനങ്ങൾ''' ==
=== June 1  പ്രവേശനോത്സവം  ===
പുത്തൻ ഉടുപ്പും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു അധ്യയന വർഷം കൂടി ആഗതമായി. അറിവിന്റെ തിരുമുറ്റത്ത് എത്തിയ എല്ലാ നവാഗതരായ കുഞ്ഞുങ്ങളേയും ജോസഫൈൻ ഫാമിലി സ്നേഹത്തോടെ വരവേറ്റു. രാവിലെ 10 മണിക്ക് നവാഗതരായ കുട്ടികളെ കളഭം ചാർത്തി സ്വീകരിച്ചു . തുടർന്ന് വിശിഷ്ട വ്യക്തികളെയും നവാഗതരെയും സ്കൂളിൽ പുതുതായി ആരംഭിച്ച Bandന്റെയും Cubs,Scout,Guides യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിലേക്കാനയിച്ചു. സ്വന്തം പേര് എഴുതിയ പ്ലക്കാർഡുകളുമായിവരുന്ന കുരുന്നുകളെ കാണാൻ പ്രത്യേക ആകർഷണീയത തോന്നി. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിലേക്ക് Sanyo ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ലോക്കൽ മാനേജർ Rev. Sr Annie Gincitta ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിന്റെ അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ബിജു പഴമ്പിള്ളി, പുതിയ അധ്യയന വർഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ , അതേവർക്കും പ്രചോദനമായി. പ്രവേശനോത്സവത്തിന് കൂടുതൽ ആർജ്ജവത്വം പകരാൻ കുമാരി അന്നാ ഷിബുവിന്റെ കഥ പറച്ചിലും അൽഫോൺസ് റെയ്സണിന്റേയും പേൾ എലിസബത്തിന്റെയും Experience Sharing, Dance തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. സ്കൂളിന്റെ Vision, Mission Motto  എന്നിവയെ കുറിച്ച് സ്റ്റാഫ് പ്രതിനിധി ജീമാൾ ടീച്ചർ വ്യക്തമായ അറിവ് കുട്ടികൾക്ക്പരിചയപ്പെടുത്തുകയുണ്ടായി .വിടരാൻ കൊതിക്കുന്ന പൂമുട്ടുകളെപ്പോലെ പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് റോസാപ്പൂക്കളും , കുടുംബത്തിന്റെ സുവർണ്ണനീയമായ ചാവരുളും നൽകിക്കൊണ്ട് ജോസഫൈൻ ഫാമിലി , ആദരമർപ്പിച്ചു . PTA പ്രസിഡന്റ് ശ്രീ സമൻ ആൻറണിയുടെ നന്ദിയോട് കൂടി പ്രവേശനോത്സവ പരിപാടിക്ക് തിരശ്ശീല വീണു .മാലിന്യ വിമുക്ത ദിന പ്രതിജ്ഞ കുമാരി ആയിഷ സിറാജ് ഏവർക്കും ചൊല്ലിക്കൊടുത്തു.

1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034662" എന്ന താളിൽനിന്ന് ശേഖരിച്ചത്