Jump to content
സഹായം

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:

ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫിസർ '''ഹിമ''' ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.രാജി ടീച്ചർ സന്ദേശം നൽകി. പോസ്റ്റർ നിർമാണവും പ്രദർശനവും നടന്നു.
ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫിസർ '''ഹിമ''' ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.രാജി ടീച്ചർ സന്ദേശം നൽകി. പോസ്റ്റർ നിർമാണവും പ്രദർശനവും നടന്നു.
'''അമൃതം മലയാളം'''
ജന്മഭൂമി പത്രം വിദ്യാലയത്തിലേക്ക് എത്തിക്കുന്ന പരിപാടിയായഅമൃതം മലയാളം പദ്ധതി നടന്നു.ശ്രീജിത്ത്‌ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.ശർമ അവർകളാണ് പത്രം സ്പോൺസർ ചെയ്തത്.
'''ശാസ്ത്രമേള'''
സ്കൂൾതല ശാസ്ത്രമേള വിപുലമായി നടന്നു.19 ഇനങ്ങളിലായി പ്രവൃത്തി പരിചയ മേള.സാമൂഹ്യ ശാസ്ത്രമേള. സയൻസ് മേള. ഗണിത ശാസ്ത്ര മേള
തുടങ്ങവ യ നടന്ന
ു.

'''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>'''
'''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>'''

ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ '''രാജീവ്‌ മാസ്റ്ററുടെ''' അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ '''സജീവ്''' ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി.

575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033981" എന്ന താളിൽനിന്ന് ശേഖരിച്ചത്